
Kavyamela songs and lyrics
- 1. Devi Sreedevi song lyrics
- 2. Eeshwaranethedithedi song lyrics
- 3. Janani Jagajanani song lyrics
- 4. Naadam Shoonyathayinkal song lyrics
- 5. Nithyavasantham [Swararaagaroopini] song lyrics
- 6. Swapnangal Swapnangal song lyrics
- 7. Swapnangal Swapnangale song lyrics
- 8. Swararaagaroopini song lyrics
- 9. Theerthayaathra Ithu song lyrics
Top Ten Lyrics
Swapnangal Swapnangale Lyrics
Writer :
Singer :
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍
സ്വര്‍ഗ്ഗകുമാരികളല്ലോ? (2)
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ (2)
നിശ്ചലം ശൂന്യമീ ലോകം
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..)
ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ലാ
സൗന്ദര്യ സങ്കല്പ ശില്‍പ്പങ്ങളില്ലാ
സൗഗന്ധിക പൂക്കളില്ല
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..)
ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
ഗന്ധര്‍വ്വ രാജാങ്കണത്തില്‍
മാനത്തു തീർത്തൊരു ?
ഗന്ധര്‍വ്വരാജാങ്കണത്തില്‍
ചന്ദ്രിക പൊന്‍ താഴിക കുടം ചാർത്തുന്ന
ഗന്ധര്‍വ്വ രാജാങ്കണത്തില്‍ (ചന്ദ്രിക..)
അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
ചിത്രശലഭങ്ങള്‍ നിങ്ങള്‍ (2)
സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
ചിത്രശലഭങ്ങള്‍ നിങ്ങള്‍
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..)
ഞാനറിയാതെന്റെ മാനസജാലക
വാതില്‍ തുറക്കുന്നു നിങ്ങള്‍
ശില്‍പ്പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
ചിത്രമെഴുതുന്നു നിങ്ങള്‍
ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര (2)
[അങ്ങനെയല്ല]..വര്‍ണ്ണങ്ങളാലെത്ര
വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
കണ്ണുനീര് ചാലിച്ചെഴുതുന്നു മായ്ക്കുന്നു
വർണ്ണവിതാനങ്ങൾ നിങ്ങള്‍ (2)
(സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..)
swapnangal.....
swapnangal swapnangale ningal
swargakumaarikalallo (2)
ningalee bhoomiyil illayirunnenkil (2)
nischalam soonyamee lokam
(swapnangal swapnangalae..)
daivangalilla manushyarilla
pinne jeevitha chaithanyamilla (daivangalilla..)
saundarya sankalpa shilpangalilla
sougandhikappookkalilla
(swapnangal)
indraneelam kondu maanathu theerthoru
gandharvva raajankanaththil
maanathu theerthtoru ?
gandharvaraajankanaththil
chandrikappon thaazhikakkudam chaarthunna
gandharvva raajankanathil (chandrikappon..)
apsara kanyakal pettuvalarthunna
chithrashalabhangal ningal (2)
swargathil ninnum virunnu varaarulla
chithrashalabhangal ningal (swapnangal)
njaanariyaathente maanasajaalaka
vaathil thurakkunnu ningal
shilpikal theertha chumarukalillaathe
chithramezhuthunnu ningal (Shilpikal...)
ezhallezhunooru varnangalalethra (2)
[anganeyalla]..varnangalaalethra
vaarmazha villukal theerththoo
kannuneer chaalichchezhuthunnu maaykkunnu
varnavithaanangal ningal (2)
(swapnangal)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.