
Kattu Kurangu songs and lyrics
Top Ten Lyrics
Maarodanachu Njaan Lyrics
Writer :
Singer :
മാറോടണച്ചു ഞാനുറക്കിയിട്ടും എന്റെ മാനസ വ്യാമോഹമുണരുന്നു
ഏതോ കാമുകന്റെ നിശ്വാസംകേട്ടുണരും
ഏഴിലം പാലപൂവെന്ന പോലെ
അടക്കുവാന്‍ നോക്കി ഞാനെന്‍ ഹൃദയവിപഞ്ചികയില്‍
അടിക്കടി തുളുമ്പുമീ പ്രണയഗാനം
ഒരുമുല്ലപൂമൊട്ടില്‍ ഒതുക്കുവതെങ്ങനെയീ
ഒടുങ്ങാത്ത വസന്തത്തിന്‍ മധുരഗന്ധം?
(ഇന്നു മാറോടണച്ചു ഞാനുറക്കിയിട്ടും)
താരകള്‍ കണ്ണിറുക്കി ചിരിച്ചാല്‍ ചിരിക്കട്ടെ
താമരതന്‍ തപസ്സിനെ കളിയാക്കട്ടെ
മാനവന്റെ വേദനയ്ക്കും മധുരക്കിനാവുകള്‍ക്കും
വാനവന്റെ നാട്ടിലെന്നും വിലയില്ലല്ലോ
(ഇന്നു മാറോടണച്ചു ഞാനുറക്കിയിട്ടും)
maarodanachu njaanurakkiyittum ente
maanasavyaamohamunarunnu
etho.. kaamukante.. niswaasam kettunarum
ezhilampaalapoovennapole
(maarodanachu...)
adakkuvan nokki njanen hridayavipanchikayil
adikkadi thulumpumee
pranayaganam
orumullapoomottil othukkuvathenganeyee
odungaththa vasanthathin madhuragandham?
(maarodanachu...)
thaarakal kannirukki
chirichal chirikkatte
thaamarathan thapassine
kaliyaakkatte
maanavante vedanakkum madhurakkinavukalkkum
vaanavante naattilinnum vilayillallo
(maarodanachu...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.