
Karinizhal songs and lyrics
Top Ten Lyrics
Abhinandanam Lyrics
Writer :
Singer :
സഖി നിന്റെ കവിളിന്മേലൊരുചുംബനം
ചുടുചുംബനം.....
ഇനിയേഴു ദിവസങ്ങള്‍ എഴുന്നൂറു സ്വപ്നങ്ങള്‍
ഇതളിന്മേലിതള്‍ ചൂടുമനുഭൂതികള്‍ (ഇനിയേഴു)
കതിര്‍മണ്ഡപത്തിലേക്കവയുമായ് നീ ചെന്നു
കയറുമ്പോഴിതുകൂടി കൊണ്ടുപോകൂ
കൊണ്ടുപോകൂ....
(അഭിനന്ദനം...)
കുളിരോടു കുളിര്‍കോരി തളിരോടു തളിര്‍ചൂടി
ചിരികൊണ്ടു ചിരിമൂടി പ്രണയാര്‍ദ്രയായ്(കുളിരോടു)
പ്രിയമന്ദിരത്തിലേക്കൊരു രാത്രി നീ ചെന്നു
കയറുമ്പോഴിതുകൂടി കൊണ്ടുപോകൂ
കൊണ്ടു പോകൂ....
(അഭിനന്ദനം...)
Abhinandanam ente abhinandanam
Sakhi ninte kavilinmel
Oru chumbanam chudu chumbanam (abhinandanam)
Iniyezhu divasangal ezhunooru swapnangal
Ithalinmel ithal choodumanubhoothikal (iniyezhu)
Kathirmandapathilekkavayumaay nee chennu
Kayarumbolithu koodi kondu pokoo kondu pokoo (abhinandanam)
Kulirodu kulir kori thalirodu thalir choodi
Chiri kondu chiri moodi pranayaardrayaay (kulirodu)
Priya mandirathilekkoru raathri nee chennu
Kayarumbolithu koodi kondu pokoo kondu pokoo (abhinandanam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.