Innale Innu songs and lyrics
Top Ten Lyrics
Chembakam Poothulanja Lyrics
Writer :
Singer :
ചന്ദനം പൂശിവന്ന വെണ്ണിലാവേ
നിന്നെ പൊലെ മനം കവരും
സുന്ദരിയെ കണ്ടോ ? എന്റെ കണ്മണിയെ കണ്ടോ?
ചെമ്പകം പൂത്തുലഞ്ഞ നീല രാവില്‍
എത്രമഞ്ഞുമാമലകള്‍ എത്രതണല്‍ താഴ്‌വരകള്‍ ?
എത്രയെത്ര മന്ദാര പൂവനങ്ങള്‍
എത്രയോ സാഗരങ്ങള്‍ നീ കണ്ടു ?
നാലുമൊഴി കുരവയിടും നാവിലെന്റെ പേരുതിരും
നാടന്‍ പെണ്ണിന്‍ നാണം കണ്ടോ വെണ്ണിലാവേ വെണ്ണിലാവേ?
ചെമ്പകം പൂത്തുലഞ്ഞ നീല രാവില്‍
എത്ര പ്രേമരംഗങ്ങള്‍ എത്ര രോമഹര്‍ഷങ്ങള്‍
എത്രയെത്ര ശ്രംഗാര സംഗമങ്ങള്‍
എത്രയോ സംഭവങ്ങള്‍ നീയറിഞ്ഞു
കനവു വന്നു കളമെഴുതും കരളിന്റെ
കാമിനി തന്‍ കഥയറിഞ്ഞൊ വെണ്ണിലാവേ വെണ്ണിലാവേ? (ചെമ്പകം..)
chembakam poothulanja neela ravil
chandanam poosi vanna vennilave
ninne pole manam kavarum
sundariye kando ? ente kanmaniye kando?
chembakam poothulanja neela ravil
ethramanjumaamalakal ethra thanal thazhvarakal
ethrayethra mandara poovanangal
ethrayo sagarangal nee kandu
nalumozhi kuravayidum navilente peruthirum
naadan pennin nanam kando vennilave vennilave?
chembakam poothulanja neela raavil
ethra premarangangal ethra romaharshangal
ethrayethra sringara sangamangal
ethrayo sambhavangal neeyarinju
kanavu vannu kalamezhuthum karalinte
kamini than kadhayarinjo vennilave vennilave ? (chembakam..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.