
Hridayathinde Nirangal songs and lyrics
Top Ten Lyrics
Sankalpathinte Lyrics
Writer :
Singer :
sankalppathinte chandanathottil
sankalppathinte chandanathottil
sangeethathinte chaamarathottil
chandanathottilil chaamarathottilil
chaarikkidannaadaan varumunni
vasantham vannuvilikkum thankam
vaarthinkal pole janikkum
paalnurachundathu pookkum nalla
panineerukavilil manakkum
aariraraariraaraaro aariraraariraaraaro
raariiraraariiraraaro
iravum pakalaay maarum puthan
eenangaleeveettil nirayum
aakkilikkonchalil mungum kaathum
karalum kinaavum ninavum
aariraraariraaraaro aariraraariraaraaro
raariiraraariiraraaro
സങ്കല്‍പ്പത്തിന്റെ ചന്ദനത്തൊട്ടില്‍
സംഗീതത്തിന്റെ ചാമരത്തൊട്ടില്‍
ചന്ദനത്തൊട്ടിലില്‍ ചാമരത്തൊട്ടിലില്‍
ചാരിക്കിടന്നാടാന്‍ വരുമുണ്ണി
വസന്തം വന്നൂ വിളിക്കും തങ്കം
വാര്‍തിങ്കള്‍ പോലേ ജനിക്കും
പാല്‍നുര ചുണ്ടത്തു പൂക്കും നല്ല
പനിനീരുകവിളില്‍ മണക്കും
ആരീരരാരോ രാരോ രാരോ
ആരീരരാരോ രാരോ രാരോ
രാരീരരാരീരരാരോ രാരിരരാരിരാരാരോ
ഇരവും പകലായി മാറും പുത്തന്‍
ഈണങ്ങളീവീട്ടില്‍ നിറയും
ആക്കിളിക്കൊഞ്ചലില്‍ മുങ്ങും കാതും
കരളും കിനാവും നിനവും
ആരീരരാരോ രാരോ രാരോ
ആരീരരാരോ രാരോ രാരോ
രാരീരരാരീരരാരോ രാരിരരാരിരാരാരോ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.