Eetta songs and lyrics
Top Ten Lyrics
Murukkichuvannatho Lyrics
Writer :
Singer :
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
മുറുക്കിച്ചുവന്നതോ മാരന്‍ മുത്തി ചുവപ്പിച്ചതോ
മുറ്റത്തെപ്പൂവേ മുക്കൂത്തിപ്പൂവേ മുത്തണി പൊന്‍മണി ചുണ്ട്
നിന്‍റ മൂവന്തി ചോപ്പുള്ള ചുണ്ട്
മുറുക്കിച്ചുവന്നതോ മാരന്‍ മുത്തി ചുവപ്പിച്ചതോ
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
പൊട്ടി വിടര്‍ന്നത് പൂമുല്ലയാണോ മുട്ടിട്ട മോഹം ആണോ (൨)
കാറ്റു കവര്‍ന്നത് കസ്തൂരി ആണോ കരളിലെ സ്നേഹം ആണോ
കൈ നാറി ആണോ കൈതപ്പൂ ആണോ കള്ളിപ്പെണ്ണേ നിന്‍ കിനാവാണോ (൨)
// മുറുക്കിച്ചുവന്നതോ …........................//
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
കെട്ടിപ്പിടിച്ചത് പൂങ്കൊമ്പിലാണോ പട്ട് ഇളം മെയ്യില്‍ ആണോ (൨)
തട്ടി എടുത്തത് താരമ്പന്‍ നിന്നുടെ തങ്ക പതക്കം ആണോ
കരിവള ആണോ കാല്‍ത്തള ആണോ കന്നി പെണ്ണേ നിന്‍ മനസ്സാണോ (൨)
// മുറുക്കിച്ചുവന്നതോ …........................//
Murukkichuvannatho maaran muthichuvappichatho
muttathe poove mukkuthippoove muthani ponmani chundu
ninte moovanthi choppulla chundu
(Murukkichuvannatho...)
Potti vidarnnathu poomullayaano
mottitta mohamaano (2)
kaattu kavarnnathu kasthoori aano
karalile sneham aano
kainariyaano kaithappoovaano
kallippenne nin kinaavaano
(Murukkichuvannatho...)
Kettippidichathu poonkompilaano
pattilam meyyilaano (2)
Thattiyeduthathu thaarampan ninnude
thankappathakkamaano
karivalayaano kaalthalayaano
kannippenne nin manassaano (2)
(Murukkichuvannatho...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.