Aranazhika Neram songs and lyrics
Top Ten Lyrics
Swarangale Sapthaswarangale Lyrics
Writer :
Singer :
സ്വരങ്ങളേ സപ്തസ്വരങ്ങളേ
വിരിയൂ രാഗമായ് താളമായ് വര്‍ണ്ണമായ്
വിചിത്രവീണക്കമ്പികളില്‍ (സ്വരങ്ങളേ)
ഇന്ദീവരങ്ങള്‍ മയങ്ങും മനസ്സിന്‍
ഇന്ദുകാന്തപ്പൊയ്കകളില്‍
ഇന്ദീവരങ്ങള്‍ മയങ്ങും മനസ്സിന്‍
ഇന്ദുകാന്തപ്പൊയ്കകളില്‍
ജറുസലേത്തിലെ ഗായികമാരുടെ
അമരഗീതമായ് വിടരൂ (സ്വരങ്ങളേ)
രാഗം താനം പല്ലവികള്‍
രാജസഭാതല നര്‍ത്തകികള്‍
അവരുടെ കല്‍പ്പകപ്പൂഞ്ചോലയിലെ
ഹംസധ്വനിയായ് ഉണരൂ
വൃന്ദാവനങ്ങള്‍ ഒരുക്കും മനസ്സിന്‍
ഇന്ദ്രജാല ദ്വീപുകളില്‍
വൃന്ദാവനങ്ങള്‍ ഒരുക്കും മനസ്സിന്‍
ഇന്ദ്രജാല ദ്വീപുകളില്‍
യദുകുലത്തിലെ ഗോപികമാരുടെ
മധുരഗീതമായ് വിടരൂ (സ്വരങ്ങളേ)
Swarangale sapthaswarangale
viriyoo raagamaay thaalamaay varnnamaay
vichithraveenakkambikalil
(swarangale.....)
swarangale....
indeevarangal mayangum manassin
indukaanthapoykakalil
(indeevarangal....)
jerusalathile gaayikamaarude
amarageethamaay vidaroo
(jerusalathile....)
(swarangale.....)
raagam thaanam pallavikal
raajasabhaathala narthakikal
avarude kalpakappooncholayile
hamsadhwaniyaay unaroo
vrundaavanangal orukkum manassin
indrajaala dweepukalil
(vrundaavanangal....)
yadukulathile gopikamaarude
madhurageethamaay vidaroo
(yadukulathile.....)
(swarangale.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.