
Anubhavangale Nanni songs and lyrics
Top Ten Lyrics
Amrithavaahini Lyrics
Writer :
Singer :
അമൃതവാഹിനീ അനുരാഗിണീ
ചിത്തിരക്കാടിന്‍ മടയില്‍ പാടും ചിത്രമണിവീണ നീ
അമൃതവാഹിനീ അനുരാഗിണീ
ചിത്തിരക്കാടിന്‍ മടയില്‍ പാടും ചിത്രമണിവീണ നീ
അമൃതവാഹിനീ
കടലിന്റെ ഹൃദയം തിരതല്ലുന്നു കാമിനി നിന്നെ കാണാതെ
കുളിരും കൊണ്ടു നീ കുണുങ്ങിവന്നെത്തുമ്പോള്‍
കൈനീട്ടി വാരിപ്പുണര്‍ന്നോട്ടേ
കൈമെയ്യ് മറന്നൊന്നു പുണര്‍ന്നോട്ടേ
(അമൃതവാഹിനി)
കാമുക ഹൃദയം താളമിടുന്നു കാമിനി നീ പാടുമ്പോള്‍
അനുപമ സുന്ദര രാഗലയങ്ങളില്‍
അനുപദം ഞാന്‍ അലിയുന്നു
അഴകിന്‍ സ്വര്‍ഗ്ഗങ്ങള്‍ വിരിയുന്നു
(അമൃതവാഹിനി)
Amritha vahinee anuraginee
chithirakkadin madayil paadum
chithramani veena nee
Amritha vahinee anuraginee
chithirakkadin madayil paadum
chithramani veena nee
Kadalinte hridayam thirathallunnu
kaaminee ninne kaanathe
kulirum kondu nee kunungi vannethumpol
kai neetti vaari punarnnotte
kai mey marannonnu punarnnotte
(Amritha vahinee)
Kaamuka hridayam thaalamidunnu
kaaminee nee paadumpol
anupama sundara raagalayangalil
anupadam njan aliyunnu
azhakin swargangal viryunnu
(Amritha vahinee)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.