
Alibhabayum 41 Kallanmarum songs and lyrics
Top Ten Lyrics
Suvarnarekha Lyrics
Writer :
Singer :
aa......
suvarnna rekhaa nadiyil pandoru
sundari neenthaanirangi
avalekkandu kothichoru sulthaan
ara laksham pavan vila paranju
(suvarnna)
poomeni kandaal gomedakam
punchiri kandaal pushyaraagam (poomeni)
kanmizhi randum indraneelam
kavilil podinjathu chandrakaantham
Aa...Aa...(suvarnna)
neela malayil vilanju nilkkum
neermaathalathin pazhangal pole (neela)
maaril thullum madhuphalangal
paravasanaakki paadushaye
Aa..Aa...Aa..(suvarnna)
ആ....
സുവർണ്ണ രേഖാ നദിയിൽ പണ്ടൊരു
സുന്ദരി നീന്താനിറങ്ങി
അവളെക്കണ്ടു കൊതിച്ചൊരു സുൽത്താൻ
അര ലക്ഷം പവൻ വില പറഞ്ഞു
(സുവർണ്ണ)
പൂമേനി കണ്ടാൽ ഗോമേദകം
പുഞ്ചിരി കണ്ടാൽ പുഷ്യരാഗം (പൂമേനി)
കണ്മിഴി രണ്ടും ഇന്ദ്രനീലം
കവിളിൽ പൊടിഞ്ഞതു ചന്ദ്രകാന്തം
ആ...ആ...(സുവർണ്ണ)
നീല മലയിൽ വിളഞ്ഞു നിൽക്കും
നീർമാതളത്തിൻ പഴങ്ങൾ പോലെ (നീല)
മാറിൽ തുള്ളും മധുഫലങ്ങൾ
പരവശനാക്കി പാദുഷയെ
ആ..ആ...ആ..(സുവർണ്ണ)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.