Muzhuthinkal Manivilakkananju Lyrics

Writer :

Singer :




Kshamayente hridayathilozhinju

Kaattu vannu

Kathakadachu

Kanakathaarakamonnu chirichu (Muzhuthingal)

 

Madanan sindoorarekhayaale �innu

Madhuvidhuraatriyaanennezhuthi vechu

Thuduthu thuduthu varum chundil � naananm

Thulumbi thulumbi varum kavilil (Muzhuthingal)

 

Pulakathin mandaara malaraale �ente

Poomeni mooduvaan ezhunnallumo

Maarathe laananakshathathaal � oru

Poothaaliyaniyikkan varumo (Muzhuthingal)

 

 

മുഴുതിങ്കള്‍ മണിവിളക്കണഞ്ഞു

ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു

കാറ്റു വന്നു കതകടച്ചു

കനകതാരകമൊന്നു ചിരിച്ചു (മുഴുതിങ്കള്‍)

 

മദനന്‍ സിന്ദൂരരേഖയാലെ ഇന്നു

മധുവിധുരാത്രിയാണെന്നെഴുതി വെച്ചു (മദനന്‍ )

തുടുത്തു തുടുത്തുവരും കവിളില്‍ - നാണം

തുളുമ്പി തുളുമ്പി വരും ചുണ്ടില്‍ (മുഴുതിങ്കള്‍)

 

പുളകത്തിന്‍ മന്ദാര മലരാലേ എന്റെ

പൂമേനി മൂടുവാന്‍ എഴുന്നള്ളുമോ (പുളകത്തിന്‍)

മാറത്തെ ലാളനക്ഷതത്താല്‍ ഒരു

പൂത്താലി അണിയിക്കാന്‍ വരുമോ (മുഴുതിങ്കള്‍)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.