
Aanandham Paramaanandham songs and lyrics
Top Ten Lyrics
Koodiyaattam Kaanan Lyrics
Writer :
Singer :
കൂടിയാട്ടം കാണാന്‍ കൂത്തമ്പലത്തില്‍
കൂനിക്കൂടിയിരിക്കാലോ
കുവലയമിഴിവന്നോളൂ എന്റെ കൂടെത്തന്നെ പോന്നോളു
എന്തൂട്ടണ് കളി എന്തൂട്ടണ്?
ദൂതണ് കൃഷ്ണ ദൂതണ്!ദൂതണ് കൃഷ്ണ ദൂതണ്!
കണ്ടിരിക്കണ നേരം മൂപ്പര് എന്നെ നോക്കിയിരുന്നാലോ?
ഹ് മ്.. നോക്കിയികിക്ക്യേ? മൂപ്പര് എന്തൂട്ട് നോക്കാന്‍?
കണ്ടിരിക്കണ നേരം മൂപ്പര് എന്നെ നോക്കിയിരുന്നാലോ?
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ വിളക്കും തോല്‍ക്കും നിന്‍ കണ്ണ്
എന്തൂട്ടണ്? എന്നാല്‍ എന്തൂട്ടണ്?
ക്നാവണ് അത് ക്നാവണ്!ക്നാവണ് അത് ക്നാവണ്!
അതേ ഒരു ക്നാവണ്!
ഹോ....
കൂടിയാട്ടം.............
വയസ്സന്‍ ചാക്യാരിടക്കെങ്ങാന്‍നമ്മെ വ്യംഗ്യം കൊണ്ടു ചതിച്ചാലോ?
ഹ് മ്....... ചതിക്യേ? എന്തൂട്ട് ചതി?
ഉറങ്ങുംമ്മട്ടില്‍ നീ കണ്ണും മൂടണം ഒപ്പോളാകും നീയപ്പോള്‍
എന്തൂട്ടണ് അര്‍ഥം എന്തൂട്ടണ്?
ട്രിക്കണ് അത് ട്രിക്കണ്...
അതേ ഒരു ട്രിക്കണ്!
ഹോ....
കൂടിയാട്ടം............
koodiyattam kaanan koothambalathil
koonikkoodiyirikkallo
kuvalayamizhi vannoloo ende koode thanne ponnoloo
enthuttanu kali enthuttanu?
doothanu krishna doothanu!
doothanu krishna doothanu!
kandirikkana neram moopparu enne nokkiyirunnaalo?
hmm. nokkiyirikkye moopparu enthuttu nokkan?
kandirikkana neram moopparu enne nokkiyirunnaalo?
irinjalakkuda koodal manikya vilakkum thokkum nin kannu
enthuttanu ennaal enthuttanu?
knavanu athu knavanu! knaavanu athu knaavanu!
athe oru knaavanu!
ho....
koodiyattam kaanan koothambalathil
vayasan chakyar idakkengaan namme vyamgyam kondu chathichalo
hmm... chathikkye enthuttu chathi
vayasan chakyar idakkengaan namme vyamgyam kondu chathichalo
urangum mattil nee kannum moodanam oppolakum neeyappol
enthuttanu...artham .. enthuttanu?
trickanu.. trickanu..
athey oru trickanu...
koodiyattam kaanan koothambalathil
koonikkoodiyirikkallo
kuvalayamizhi vannoloo ende koode thanne ponnoloo
enthuttanu kadha enthuttanu
doothanu krishnan doothanu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.