Veluthambi Dhalava songs and lyrics
- 1. Aakasathilirikkum song lyrics
- 2. Enthinnu Moham song lyrics
- 3. Innu Nalla laakkaanu song lyrics
- 4. Kaathukolka Nangale song lyrics
- 5. Kappalileri Kadal Kadannu song lyrics
- 6. Poojari Vannille song lyrics
- 7. Pushpaanjalikal song lyrics
- 8. Thankachilanka Kilukki song lyrics
- 9. Viralonnillenkilum song lyrics
Top Ten Lyrics
Poojari Vannille Lyrics
Writer :
Singer :
(സ്ത്രീ) പൂജാരി വന്നില്ലേ പൂക്കളിറുക്കാന്‍ വന്നില്ലേ
(പു) വന്നല്ലോ
(സ്ത്രീ) പൂക്കളിറുത്തു മാല കൊരുത്തു ദേവനു ചാര്‍ത്താന്‍ വന്നില്ലേ
(പു) വന്നല്ലോ
(സ്ത്രീ) പൂജാരി വന്നില്ലേ പൂക്കളിറുക്കാന്‍ വന്നില്ലേ
പൂക്കളിറുത്തു മാല കൊരുത്തു ദേവനു ചാര്‍ത്താന്‍ വന്നില്ലേ
(പു) വന്നല്ലോ
(സ്ത്രീ) പ്രേമത്തിന്‍ കോവിലിലു് ശംഖു് വിളിച്ചതു കേട്ടില്ലേ
(പു) കേട്ടല്ലോ
(സ്ത്രീ) പ്രേമത്തിന്‍ കോവിലിലു് ശംഖു് വിളിച്ചതു കേട്ടില്ലേ
പള്ളിയുണര്‍ന്നതറിഞ്ഞില്ലേ പൂജകഴിക്കാനാരുണ്ടു്
(പു) ഞാനുണ്ടു്
(സ്ത്രീ) ഹൃദയത്തിന്‍ വാടിയിലു് പൂക്കള്‍ വിടര്‍ന്നതു കണ്ടില്ലേ
(പു) കണ്ടല്ലോ
(സ്ത്രീ) ഹൃദയത്തിന്‍ വാടിയിലു് പൂക്കള്‍ വിടര്‍ന്നതു കണ്ടില്ലേ
പൂക്കളിറുക്കാനാരുണ്ടു് അര്‍ച്ചന ചെയ്യാനാരുണ്ടു്
(പു) ഞാനുണ്ടു്
(സ്ത്രീ) അഭിഷേകം ചെയ്യിച്ചു് മാല്യം ചാര്‍ത്താനാരാണു്
(പു) ഞാനാണു്
(സ്ത്രീ) അഭിഷേകം ചെയ്യിച്ചു് മാല്യം ചാര്‍ത്താനാരാണു്
ആത്മാവിന്‍ ചെറു ദീപത്താല്‍ ആരാധിക്കാനാരാണു്
(പു) ഞാനാണു്
(സ്ത്രീ) ഉം ഞാനാണു്
(സ്ത്രീ) പൂജാരി വന്നില്ലേ പൂക്കളിറുക്കാന്‍ വന്നില്ലേ
(സ്ത്രീ) പൂക്കളിറുത്തു മാല കൊരുത്തു ദേവനു ചാര്‍ത്താന്‍ വന്നില്ലേ
(പു) വന്നല്ലോ
(ഡു) വന്നല്ലോ
poojaari vannille pookkalirukkan vannille?
vannallo
pookkaliruthu maalakoruthu devanu chaarthaanvannille?
vannallo........
premathin kovililu shankhuvilichathu kettille?
kettallo
palliyunarnnatharinjille poojakazhikkaanarundu?
njanundu
hridayathin vaadiyilu pookkal vidarnnathu kandille?
pookkalirukkaanaarundu archanacheyyaanaarundu?
njanundu
abhishekam cheyyichu maalyam chaarthaanaaraanu?
aathmaavin cherudeepathaal aaraadhikkaan aaraanu
njanaanu mmm njananu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.