
Thacholi Marumakan Chandu songs and lyrics
- 1. Illam Nira Vallam Nira song lyrics
- 2. Induchoodan Bhagavaante song lyrics
- 3. Kannalmizhi Kanimalare song lyrics
- 4. Kudakumala Kunnimala song lyrics
- 5. Onnaaman Kochuthumbi song lyrics
- 6. Pachamalakkiliye song lyrics
- 7. Thacholi Omana Kunjichanthu song lyrics
- 8. Vadakkinithalathile song lyrics
- 9. Vrischikappoonilaave song lyrics
Top Ten Lyrics
Kudakumala Kunnimala Lyrics
Writer :
Singer :
കുടകുമല കുന്നിമല കുറ്റിയാടിമലയില്‍
കുടിലുകെട്ടി താമസിക്കും കൂട്ടുകാരു ഞങ്ങള്‍
കാടിറങ്ങി നാടുചുറ്റി നഗരം ചുറ്റിവന്ന്
വീടുകേറി കയ്യും നോക്കി കാലം പോകാന്‍ വന്നു...
കൈച്ചുരികത്തഴമ്പുള്ള കടത്തനാട്ടു വീരന്മാര്‍തന്‍
കയ്യുനോക്കി കാലാകാലം ഭാഗ്യം ചൊല്ലാന്‍ വന്നു
തക്കയും തോടയുമിട്ട തച്ചോളി സുന്ദരിമാരുടെ
ലക്ഷണ രേഖ നോക്കാന്‍ ആര്‍ത്തിയോടെ വന്നു...
താഴത്തെ മഠത്തിലെ പതിനാറുകെട്ടിലെ
താഴമ്പൂ ചൂടിയ തമ്പുരാട്ടീ....
കരിവെള്ളൂര്‍ക്കാട്ടിലെ കണിക്കൊന്ന പൂത്തപോല്‍
കനകത്തിന്‍ നിറമുള്ള തമ്പുരാട്ടീ
(കരിവെള്ളൂര്‍ക്കാട്ടിലെ......)
കയ്യുകണ്ടാല്‍ ചൊല്ലാം കണവനെത്തും സുദിനം
കണ്ണു നോക്കി ചൊല്ലാം കല്ല്യാണത്തിന്‍ സമയം
നാഴുയുരിനെല്ലു തന്നാല്‍ നാളും പക്കോം ചൊല്ലാം
നാഴുയുരിനെല്ലു തന്നാല്‍ നാളും പക്കോം ചൊല്ലാം
നാലുതവി എണ്ണ തന്നാല്‍ ആളും പേരും ചൊല്ലാം
നാലുതവി എണ്ണ തന്നാല്‍ ആളും പേരും ചൊല്ലാം
Kutakumala kunnimala kuttiyaatimalayil
kutiluketti thamasikkum koottukaaru njangal
kaatirangi naatuchutti nagaram chuttivannu
kaatirangi naatuchutti nagaram chuttivannu
veetukeri kayyum nokki kaalam pokkaan vannoo
kaichurikathazhambulla katathanaattu veeranmaarthan
kayyunokki kaalaakaalam bhagyam chollaan vannoo
thakkayum thotayumitta thacholi sundarimaarute
thakkayum thotayumitta thacholi sundarimaarute
lakshana rekha nokkaan aarthiyote vannoo
thaazhathe madathile pathinaarukettile
thaazhamboo chootiya thamburaattee
karivelloorkkattile kanikonna poothapol
kanakathin niramulla thamburaattee
(karivelloorkkaattile......)
kayyukandaal chollaam kanavanethum sudinam
kannu nokki chollaam kalyaanathin samayam
naazhiyuri nellu thannaal naalum pakkom chollaam
naazhiyuri nellu thannaal naalum pakkom chollaam
naaluthavi enna thannaal aalum perum chollaam
naaluthavi enna thannaal aalum perum chollaam
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.