
Seetha songs and lyrics
Top Ten Lyrics
Ammayum Makalum Lyrics
Writer :
Singer :
അമ്മയും മകളും ഒന്നുരണ്ടായ
പുഴയും കൈവഴിയും
അകന്നെന്നു തോന്നും
എങ്കിലുമൊരു തെന്നല്‍ ആലിംഗനം ചെയ്യും
ഇരുവരെയും ആലിംഗനം ചെയ്യും
(അമ്മയും)
തായ്‌നദിയൊഴുകും വഴി വേറെ
കൈവഴിയൊഴുകും തടം വേറെ
രണ്ടിലും നിറയുന്ന ജലമോ
രണ്ടിലും അലിയുന്ന കുളിരോ
ഒന്നു തന്നെ... ഭാവം ഒന്നു തന്നെ...
(അമ്മയും)
പുതുവെള്ളം വന്നാല്‍ പകുത്തുനല്‍കും
ചെറിയ നൊമ്പരവും പങ്കുവയ്‌ക്കും
അമ്മയാം സ്നേഹപ്രവാഹം
ആ രാഗപീയൂഷവര്‍ഷം
ഉണ്മയല്ലേ നിത്യനന്മയല്ലേ
(അമ്മയും)
Ammayum makalum onnu randaaya
Puzhayum kai vazhiyum
Akannennu thonnum
Enkilumoru thennal aalinmganam cheyyum
Iruvareyum aalinganam cheyyum
(ammayum...)
Thaay nadiyozhukum vazhi vere
Kai vazhiyozhukum thadam vere
Randilum nirayunna jalamo
Randilum thudikkunna kuliro
Onnu thanne bhaavam onnu thanne
(ammayum...)
Puthu vellam vannaal pakuthu nalkum
Cheriya nombaravum panku veykkum
Ammayaam sneha pravaaham
Aa raaga piyoosha varsham
Unmayalle nithya nanmayalle
(ammayum...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.