
Puthrikameshti songs and lyrics
Top Ten Lyrics
Ormakale Lyrics
Writer :
Singer :
ozhukivarum olangale-
kunjukunjunnalil nammal
aayiram kadalasu-
vanjikalilozhukkiya mohangale
omanippoo ningale njan omanippoo
thrippoonithurayile athachamayam
thrikkanpaarthu vanna chingamaasam-
annu
muttathekkodivanna chingamaasam
poothilanjikkadukale
ponnelassaniyikkan
muthukkudakkeezhil vanna chingamaasam
-enne
pushpiniyakkiya chingamaasam(ormakale..
premamennalenthennariyilla-
enkilum
prathishruthapriyavadhuvayirunnu-
anne
prathishruthapriyavadhuvayirunnu
krishnathulasitharaykku
pradakhsinamvaikkumbol
kalyanacherukkanayirunnu-
angente
ellamellamayirunnu (ormakale...0
ഓര്‍മ്മകളേ ഒഴുകിയൊഴുകി ഒഴുകിവരും ഓളങ്ങളേ
കുഞ്ഞുകുഞ്ഞുന്നാളില്‍ നമ്മള്‍
ആയിരം കടലാസുവഞ്ചികളിലൊഴുകിയ മോഹങ്ങളേ
ഓമനിപ്പൂ നിങ്ങളേ ഞാന്‍ ഓമനിപ്പൂ
തൃപ്പൂണിത്തുറയിലെ അത്തച്ചമയം
തൃക്കണ്‍പാര്‍ത്തുവന്ന ചിങ്ങമാസം -അന്നു
മുറ്റത്തേക്കോടിവന്ന ഹിങ്ങമാസം0 എന്നെ
പുഷ്പിണിയാക്കിയ ചിങ്ങമാസം....
പ്രേമമെന്നാലെന്തെന്നറിയില്ല എങ്കിലും
പ്രതിശ്രുതപ്രിയവധുവായിരുന്നു
കൃഷ്ണതുളസിത്തറയ്ക്കു പ്രദക്ഷിണം വയ്ക്കുമ്പോള്‍
കല്യാണച്ചെറുക്കനായിരുന്നു അങ്ങെന്റെ
എല്ലാമെല്ലാമായിരുന്നു
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.