Paadunnu Puzha (M) Lyrics
Writer :
Singer :
പാടുന്നൂ - പുഴ പാടുന്നൂ
പാരാവാരം തേടുന്നൂ
എന്നാത്മസംഗീതനാദമേ
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ
നിറകതിര്‍ പുഞ്ചിരിപ്പൂവുമായി
നിത്യാനുരാഗത്തിന്‍ പാട്ടുമായി (നിറകതിര്‍)
എന്‍ ജീവസാരമേ നീ വരില്ലേ
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ
കുളിരാര്‍ന്നു ചില്ലകള്‍ തളിരണിഞ്ഞു
കുരുക്കുത്തിമുല്ലകള്‍ ചിലമ്പണിഞ്ഞു (കുളിരാര്‍ന്നു)
ഈറന്‍ ശരത്കാല മേള കാണാന്‍
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ
ഈ ശരത്കാലം കഴിഞ്ഞു പോകും
ഈ സ്വപ്നലോകം മറഞ്ഞുപോകും (ഈ ശരത്കാലം)
എങ്കിലുമെങ്കിലും എന്‍ കിനാവേ
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ (പാടുന്നൂ)
paadunnoo...puzha paadunnoo...
paadunnoo puzha paadunnoo
paaraavaaram thedunnu
paadunnoo puzha paadunnoo
ennaathma sangeetha naadame
en daaham ninne vilikkunnoo
paadunnoo... puzha paadunnoo...
nirakathir punchirippoovumaayi
nithyaanuraagathin paattumaayi (nirakathir)
en jeeva saarame nee varille
en daaham ninne vilikkunnu
paadunnoo...puzha paadunnoo...
kuliraarnnu chillakal thaliraninju
kurukkuthimullakal chilambaninju (kuliraarnnu)
eeran sharatkaala mela kaanaan
en daaham ninne vilikkunnu
paadunnoo...puzha paadunnoo...
ee sharatkaalam kazhinju pokum
ee swapnalokam maranjupokum (ee sharatkaalam)
enkilumenkilum en kinaave
en daaham ninne vilikkunnu
(padunnoo...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.