Kathir Mandapam songs and lyrics
Top Ten Lyrics
Ee gaanathil Lyrics
Writer :
Singer :
�ee ganathil vidarum mohanam
iru hrudhayappookkalil
thulumbum sourabham
ee vasanthapanchamithan indraneelappuzhayil
eenamay neenthunnu nammal
(ee ganathil ..)
ilamthennalkkulirmaniyuthirnnidum neram
arikil nee vannennariyum
priyathozhiyen kannil thazhukum neram
nirvruthithannarthamariyum njan
(ee ganathil ..)
velichathin thirayil njan
neenthuvanay nee
manasse pournamiyakkee
nirangalezhen munnil narthanamadan
madhumozhi maadhavamakki - nee
madhumozhi maadhavamakki
(ee ganathil ..)
ഈ ഗാനത്തിൽ വിടരും മോഹനം...ഇരുഹൃദയപ്പൂക്കളിൽ തുളുമ്പും സൌരഭം....
ഈ ഗാനത്തിൽ വിടരും മോഹനം...ഇരുഹൃദയപ്പൂക്കളിൽ തുളുമ്പും സൌരഭം...
ഈ വസന്തപൌർണ്ണമിതൻ ഇന്ദ്രനീലപ്പുഴയിൽ ഈണമായ് നീന്തുന്നു നമ്മൾ...
ഈ ഗാനത്തിൽ വിടരും മോഹനം...ഇരുഹൃദയപ്പൂക്കളിൽ തുളുമ്പും സൌരഭം...
ഇളംതെന്നൽ കുളിർമണി ഉതിർന്നിടും നേരം
അരികിൽ നീ വന്നെന്നറിയും...
(ഇളംതെന്നൽ.....)
പ്രിയതോഴി എൻ കണ്ണിൽ തഴുകിടും നേരം
പ്രിയതോഴി എൻ കണ്ണിൽ തഴുകിടും നേരം
നിർവൃതിതന്നർത്ഥമറിയും..... ഞാൻ
നിർവൃതിതന്നർത്ഥമറിയും....
ഈ ഗാനത്തിൽ വിടരും മോഹനം...ഇരുഹൃദയപ്പൂക്കളിൽ തുളുമ്പും സൌരഭം.....
വെളിച്ചത്തിൻ തിരയിൽ ഞാൻ നീന്തുവാനായ് നീ
മനസ്സെ പൌർണ്ണമിയാക്കീ...
(വെളിച്ചത്തിൻ......)
നിറങ്ങളേഴെൻ മുന്നിൽ നർത്തനമാടാൻ...
നിറങ്ങളേഴെൻ മുന്നിൽ നർത്തനമാടാൻ....
മധുമൊഴി മാധവമാക്കീ...നീ
മധുമൊഴി മാധവമാക്കീ...
ഈ ഗാനത്തിൽ വിടരും മോഹനം...ഇരുഹൃദയപ്പൂക്കളിൽ തുളുമ്പും സൌരഭം
ഈ വസന്തപൌർണ്ണമിതൻ ഇന്ദ്രനീലപ്പുഴയിൽ ഈണമായ് നീന്തുന്നു നമ്മൾ...
ഈ ഗാനത്തിൽ..... ഈ ഗാനത്തിൽ.....
വിടരും മോഹനം... വിടരും മോഹനം...
ഇരുഹൃദയപ്പൂക്കളിൽ.... ഇരുഹൃദയപ്പൂക്കളിൽ....
തുളുമ്പും സൌരഭം.... തുളുമ്പും സൌരഭം....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.