Gaanam songs and lyrics
- 1. Aalaapanam [M] song lyrics
- 2. Aalaapanam song lyrics
- 3. Aarodu Cholvene song lyrics
- 4. Adri Suthaavara song lyrics
- 5. Aliveni song lyrics
- 6. Guruleka [Entharo Mahanubhavulu] song lyrics
- 7. Karuna cheyvaanenthu thaamasam song lyrics
- 8. Maanasa song lyrics
- 9. Sree Mahaaganapathim song lyrics
- 10. Yaa Ramitha song lyrics
Top Ten Lyrics
Aliveni Lyrics
Writer :
Singer :
അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
അളിവേണീ എന്തു ചെയ്‌വൂ......
നളിനമിഴീ ശ്രീപത്മനാഭന്‍ ഇഹ വന്നീലല്ലോ...
നളിനമിഴീ ശ്രീ...പത്മനാഭന്‍ ഇഹ വന്നീലല്ലോ...
നളിനമിഴീ.... ശ്രീ...പത്മനാഭന്‍ ഇഹ വന്നീലല്ലോ...
അളിവേണീ എന്തു ചെയ്‌വൂ......
ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും...
ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും...
മന്ദമാരുതനും ചാരുമലയജാലേപനവും
കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ
കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ
ലോകസുന്ദരന്‍ വരാഞ്ഞാലയേ.....
സുന്ദരന്‍ വരാഞ്ഞാലയേ...
ചൊല്‍ക കിം മേ പ്രയോജനം....
അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
അളിവേണീ എന്തു ചെയ്‌വൂ......
Alivenee enthu cheyvoo....hantha njaanini maanini
alivenee enthu cheyvoo....hantha njaanini maanini
alivenee enthu cheyvoo...hantha njaanini maanini
aliveni enthu cheyvoo....
nalinamizhee sreepathmanaabhan iha vanneelallo
nalinamizhee sree....pathmanaabhan iha vanneelallo
nalinamizhee.... sree...pathmanaabhan iha vanneelallo
aliveni enthu cheyvoo....
induyuthayaam nishayum indindiraadiravavum
induyuthayaam nishayum indindiraadiravavum
mandamaaruthanum chaaru malayajaalepanaalum
kundajaathi sumangalum komalaangee sakhee
kundajaathi sumangalum komalaangee sakhee
lokasundaran varaanjaalaye.....sundaran varaanjaalaye...
cholka kim me prayojanam...
alivenee enthu cheyvoo....hantha njaanini maanini
alivenee enthu cheyvoo....hantha njaanini maanini
alivenee enthu cheyvoo...hantha njaanini maanini
aliveni enthu cheyvoo....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.