
Ezhuthatha Kadha songs and lyrics
Top Ten Lyrics
Praanaveena than Lyrics
Writer :
Singer :
ഗാനമായി വിടര്‍ന്നു നീ
രാജമല്ലികള്‍ താലമേന്തിയ
രാഗ ഹേമന്ത സന്ധ്യയില്‍
സാന്ധ്യതാരക സംഗമത്തിന്റെ
ശാശ്വത സ്മൃതിയാകവേ
വാനദര്‍പ്പണ വര്‍ണ്ണരാജികള്‍
യാമിനിയെപ്പുണരവേ
പ്രാണസിന്ധുവില്‍ പ്രേമലോലയാം
വേണിയായി ലയിച്ചു നീ
ഇന്ദ്രിയങ്ങളില്‍ ആത്മപൂജയാല്‍
ഇന്ദ്രജാലങ്ങള്‍ കാട്ടി നീ
മാമലകളില്‍ പൊന്‍പുലരിയില്‍ മഞ്ഞലയെന്ന പോലവേ
വാസരക്കുളിര്‍ തെന്നലില്‍ പൂവിന്‍
വാസനയെന്ന പോലവേ
നിദ്രയില്‍ സ്വപ്നമെന്ന പോലവേ
നിര്‍വൃതിയെന്ന പോലവേ
എന്നിലെ എന്നിലെന്റെ വേണുവില്‍
ഇന്നലിഞ്ഞു കഴിഞ്ഞു നീ
കല്‍പ്പനയില്‍ മഹാബലിപുര
ശില്‍പ്പഭംഗികള്‍ തീര്‍ത്തു നീ
ചിന്തതന്‍ മലര്‍ വല്ലികകളില്‍
മുന്തിരിക്കുല ചാര്‍ത്തി നീ
അത്തലിന്റെ കയങ്ങളില്‍ നിന്നും മുത്തു വാരുവാന്‍ പോരുമോ?
മന്ദഹാസ വസന്ത രേഖയായ് നന്ദിനി രാഗ നന്ദിനി
raajamallikal thalamenthiya
raaga hemantha sandhyayil
sanshyatharaka samgamathinte sashwatha smrithiyakave
vaanadarppana varnnarajikal
yaaminiye punarave
praanasindhuvil premalolayam
veniyayi layichu nee
indriyangalil aathma poojayaal
indrajalangal katti nee
maamalakalil ponpulariyil manjalayenna polave
vaasara kulir thennalil poovin vaasanayenna polavee...
nidrayil swapnamenna polave nirvrithiyenna polave
ennile ennilente venuvil innalinju kazhinju nee
kalpanayil mahabalipura shilpabhangikal theerthu nee
chinthathan malar vallikakalil munthirikkula charthi nee
athalinte kayangalil ninnum muthu vaaruvaan porumo?
mandahasa vasantharekhayaay
nandini raga nandini
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.