
Christman Rathri songs and lyrics
Top Ten Lyrics
Mishihaanaadhan Lyrics
Writer :
Singer :
pasuvin thottilil ninnu pirannu
maanathinkal muzhangikettu
maalakhakalude sangeetham
lokathinnu samadhanam
naadhan nalkiya vagdaanam
ponnum porulum kunthurukkavum
mannavar naadhanu nalkunnu
odakkuzhau vilichallo
aadukal meykkum aatidayar
ponnin kaithiri vachallo
vinnil tharakal moonennam
�മിശിഹാനാഥൻ വന്നു പിറന്നു
പശുവിൻ തൊട്ടിലിൽ ഇന്നു പിറന്നു
മാനത്തിങ്കൽ മുഴങ്ങിക്കേട്ടു
മാലാഖകളുടെ സംഗീതം
ലോകത്തിന്നു സമാധനം
നാഥൻ നൽകിയ വാഗ്ദാനം
പൊന്നും പൊരുളും കുന്തിരിക്കവും
മന്നവർ നാഥനു നൽകുന്നു
ഓടക്കുഴലു വിളിച്ചല്ലോ
ആടുകൾ മേയ്ക്കും ആട്ടിടയർ
പൊന്നിൻ കൈത്തിരി വച്ചല്ലോ
വിണ്ണിൽ താരകൾ മൂന്നെണ്ണം
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.