
Ambalavilakku songs and lyrics
Top Ten Lyrics
Pakal Swapnathin pavanurukkum Lyrics
Writer :
Singer :
Pakal Swapnathin pavanurukkum pranaya rajasilpi
innu sandhya kavarnnedutha swapnam ethra pavan
(Pakal Swapnathin...)
hridayamenna khaniyil pathinaayiram arakal
hridayamenna khaniyil pathinaayiram arakal
kanakamundu, rathnamundu, manthariyundu
swarnam kondoru silpam theerthathil rathnangal pathikkum
iravil dhukhamaam kroora niroopakan kariyaanennothum
athu kariyaanennothum..
(Pakal Swapnathin...)
kaalamenna daivam oru bhrandhan rajaavu
kaalamenna daivam oru bhrandhan rajaavu
chirichu kode karayunnoru bhrandhan rajaavu
ninte varnna silppangaleyavan thazhuki thalolikkum
uranju thulliyal onnillatheyavan thazhe erinjudakkum
avan thazhe erinjudakkum..
(Pakal Swapnathin...)
ലലല....ലലലല...
പകല്‍ സ്വപ്നത്തിന്‍ പവനുരുക്കും പ്രണയരാജശില്പീ...
ഇന്നു സന്ധ്യ കവര്‍ന്നെടുത്ത സ്വപ്നം എത്ര പവന്‍...
(പകല്‍സ്വപ്നത്തിന്‍......)
ലലലല്ല.....ലലലല്ല.....ലലലല്ല.....ലലലല്ല.....
ഹൃദയമെന്ന ഖനിയില്‍ പതിനായിരമറകള്‍
ഹൃദയമെന്ന ഖനിയില്‍ പതിനായിരമറകള്‍
കനകമുണ്ട് രത്നമുണ്ട് കല്‍ക്കരിയുണ്ട്
സ്വര്‍ണ്ണംകൊണ്ടു നീ ശില്പം തീര്‍ത്തതില്‍ രത്നങ്ങള്‍ പതിയ്ക്കും
ഇരവില്‍ ദുഃഖമാം ക്രൂരനിരൂപകന്‍ കരിയാണെന്നോതും....
അതു കരിയാണെന്നോതും.....
പകല്‍ സ്വപ്നത്തിന്‍ പവനുരുക്കും പ്രണയരാജശില്പീ...
കാലമെന്ന ദൈവം ഒരു ഭ്രാന്തന്‍ രാജാവ്...
കാലമെന്ന ദൈവം ഒരു ഭ്രാന്തന്‍ രാജാവ്...
ചിരിച്ചുകൊണ്ടേ കരയുന്നൊരു ഭ്രാന്തന്‍ രാജാവ്...
നിന്റെ വര്‍ണ്ണശില്പങ്ങളെയവന്‍ തഴുകീ താലോലിയ്ക്കും
ഉറഞ്ഞുതുള്ളിയാല്‍ ഒന്നില്ലാതവന്‍ താഴെ എറിഞ്ഞുടയ്ക്കും...
അവന്‍ താഴെ എറിഞ്ഞുടയ്ക്കും...
പകല്‍ സ്വപ്നത്തിന്‍ പവനുരുക്കും പ്രണയരാജശില്പീ...
ഇന്നു സന്ധ്യ കവര്‍ന്നെടുത്ത സ്വപ്നം എത്ര പവന്‍...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.