
Thomas Sleeha songs and lyrics
Top Ten Lyrics
Dukhithare Peedithare Lyrics
Writer :
Singer :
നിര്‍ദ്ധനരേ മര്‍ദ്ദിതരേ നിങ്ങള്‍ കൂടെ വരൂ
നിങ്ങള്‍ക്കു സ്വര്‍ഗരാജ്യം സ്വര്‍ഗരാജ്യം
ബെത്ലഹേമിന്‍ ദീപമേ ദൈവരാജ്യത്തിന്‍ സ്വപ്നമേ
നിന്റെ നാമം വാഴ്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു
ഇസ്രയേലിന്‍ നായകാ വിശ്വസ്നേഹത്തിന്‍ ഗായകാ
നിന്റെ നാമം വാഴ്ത്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു
നിന്ദിതരേ നിരാശ്രയരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍
കൃസ്തുവിന്റെ കൂടാരങ്ങള്‍ നിങ്ങള്‍ക്കുള്ളതല്ലോ
നിങ്ങള്‍ക്കു സമാധാനം സമാധാനം
ഗലീലിയായിലെ ശബ്ദമെ ഗത്സമേനിലെ ദിവ്യ ദു:ഖമേ
നിന്റെ നാമം വാഴ്ത്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു
കാല്‍ വരിചൂടിയ രക്തമേ ഗാഗുല്‍ത്താ മലയിലെ ദാഹമേ
നിന്റെ നാമം വാഴ്ത്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു
(ദു:ഖിതരേ പീഡിതരേ ..)
നിങ്ങള്‍ക്കു സമാധാനം... സമാധാനം....
�dukhithare peedithare ningal koodevaroo
nirdhanare mardithare ningal koodevaroo
ningalkku swargarajyam swargarajyam
bethlehemin deepame daivarajyathin swapname
ninte namam vazhthappedunnu ninte rajyam varunnu
nindithare nirasrayare ningal bhagyavanmar
kristhuvinte koodarangal ningalkkullathallo
ningalkku samadhanam samadhanam
galeeliyayile sabdame gathsamenile divya dukhame
ninte namam vazhthappedunnu ninte rajyam varunnu
dukhithare... peedithare..
ningalkku samadhanam samadhaaanam.......
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.