Top Ten Lyrics
Ushassil Lyrics
Writer :
Singer :
sa ri ga ma pa
ushassilunarum amritha swarame
varika shubha varame...amme... amme
malayaalam konchippaadum maayappainkili makale vaa
maaleyakkunninu mele mattoru maamaankam
come on come on everybody
come on come on just go so lay
this isn't good bye
come on come on and grab your hand
say one one two two three three four four
five and six and seven and eight
onnaane suswaram ponnaane malsaram
kannaane vinnin thaarakam
ee aaghoshangal maaridum
salaam salaam innellaam ullaasam
salaam salaam innallo santhosham (salaam.... X 6)
സ രി ഗ മ പ
ഉഷസ്സിലുണരും അമൃത സ്വരമേ
വരിക ശുഭ വരമേ ...അമ്മേ ... അമ്മേ
മലയാളം കൊഞ്ചിപ്പാടും മായപ്പൈങ്കിളി മകളേ വാ
മാലേയക്കുന്നിനു മേലേ മറ്റൊരു മാമാങ്കം
കം ഓണ്‍ കം ഓണ്‍ എവെരിബോഡി
കം ഓണ്‍ കം ഓണ്‍ ജസ്റ്റ് ഗോ സൊ ലേ
ദിസ് ഇസിന്റ്റ് ഗുഡ് ബൈ
കം ഓണ്‍ കം ഓണ്‍ ആന്‍ഡ് ഗ്രാബ് യുവര്‍ ഹാന്‍ഡ്
സേ വണ്‍ വണ്‍ ടു ടു ത്രീ ത്രീ ഫോര്‍ ഫോര്‍
ഫൈവ് ആന്‍ഡ് സിക്സ് ആന്‍ഡ് സെവെന്‍ ആന്‍ഡ് എയ്റ്റ്
ഒന്നാണേ സുസ്വരം പൊന്നാണേ മത്സരം
കണ്ണാണേ വിണ്ണിന്‍ താരകം
ഈ ആഘോഷങ്ങള്‍ മാറിടും
സലാം സലാം ഇന്നെല്ലാം ഉല്ലാസം
സലാം സലാം ഇന്നല്ലോ സന്തോഷം (സലാം .... X 6)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.