Suryakireedam songs and lyrics
Top Ten Lyrics
Oru Swapna Lyrics
Writer :
Singer :
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
താഴത്തു ചായുന്നൂ വാനം
താരങ്ങള്‍ ചുംബിപ്പൂ തീരം
പൂവായ പൂവെല്ലാം പൂക്കുന്നു
ഒരു മിന്നല്‍ക്കൊടി പോലെ ഒളി വീശിപ്പോകാം
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
കൂടെയെത്താമോ...ഓടിയെത്താമോ..നീര്‍മണിത്തെന്നലേ....
കൂടെയെത്താമോ...ഓടിയെത്താമോ..നീര്‍മണിത്തെന്നലേ...
ഒന്നു തൊട്ടോട്ടെ ..തെല്ലു നിന്നാട്ടെ..മിന്നല്‍ക്കന്യകളേ...
ഒരു പൂമ്പട്ടു കൂടിന്റെ വാതില്‍ തുറന്നിനി
പൂമ്പാറ്റയായ് പാറിടാം........
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
ഇന്നിതാ നമ്മള്‍ വീണ്ടെടുക്കുന്നു..ഭൂമിതന്‍ യൌവ്വനം
ഇന്നിതാ നമ്മള്‍ വീണ്ടെടുക്കുന്നു..ഭൂമിതന്‍ യൌവ്വനം
ഉള്ളിനുള്ളില്‍ നാം ചെന്നു ചേരുന്നു..ആദിമാരണ്യകം
ഒരു പൊന്‍ പട്ടു ചൂടിയ പൂവാകപോലെ ഈ സ്വപ്നതീരങ്ങളില്‍
(ഒരു സ്വപ്നച്ചിറകിലേറി....)
Oru swapnachirakileri aakaasham chuttaam
manimeghappeeli choodi mazhanritham cheyyaam
oru swapnachirakileri aakaasham chuttaam
mani meghappeeli choodi mazhanritham cheyyaam
thaazhathu chaayunnuu vaanam
thaarangal chumbippuu theeram
poovaaya poovellaam pookkunnu
oru minnalkkodi pole oli veeshippokaam
oru swapnachirakileri aakaasham chuttaam
manimeghappeeli choodi mazhanritham cheyyaam
koodeyethaamo...oodiyethaamo..neermanithennale....
koodeyethaamo...oodiyethaamo..neermanithennale....
onnu thottootte..thellu ninnaatte..minnal kannyakale..
oru poompattukoodinte vaathil thurannini
poompaattayaay paaridaam........
oru swapnachirakileri aakaasham chuttaam
manimeghappeeli choodi mazhanritham cheyyaam
innithaa nammal veendedukkunnu bhoomithan yauwanam
innithaa nammal veendedukkunnu bhoomithan yauwanam
ullinullil naam chennu cherunnu aadimaaranyakam
oru pon pattu choodiya poovaakapole ee swapnatheerangalil
(oru swapnachirakileri ....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.