Brastu songs and lyrics
Top Ten Lyrics
Veli Kazhinja Lyrics
Writer :
Singer :
വേളികഴിഞ്ഞൊരു നാളിൽ ചാർത്തിയ താലിനൂലിലെ സ്വപ്നങ്ങൾ
വേളികഴിഞ്ഞൊരു നാളിൽ ചാർത്തിയ താലിനൂലിലെ സ്വപ്നങ്ങൾ
കോലമാടിയ വർണ്ണ കാവടി പീലിപോലെ കൊഴിഞ്ഞുപോയ്.....
കോലമാടിയ വർണ്ണ കാവടി പീലിപോലെ കൊഴിഞ്ഞുപോയ്.....
വേളികഴിഞ്ഞൊരു നാളിൽ ചാർത്തിയ താലിനൂലിലെ സ്വപ്നങ്ങൾ....
ഈണമായ് പാടുവാൻ വീണമുറുക്കി ഞാൻ
ഗാനമൊരുക്കി ഞാൻ.....
(ഈണമായ് പാടുവാൻ.....)
രാഗം പിഴച്ചുപോയ് ഗാനം നിലച്ചുപോയ്
വീണയും വീണു തകർന്നു
വീണയും.... വീണു.. തകർന്നു....
വേളികഴിഞ്ഞൊരു നാളിൽ ചാർത്തിയ താലിനൂലിലെ സ്വപ്നങ്ങൾ
ആശ തകർന്നൊരഹല്യപോലെ
അനശ്വരശിലയായ് ഉറങ്ങിയെങ്കിൽ
(ആശ തകർന്നൊരഹല്യപോലെ....)
വരുമൊരു യുഗത്തിലെ ശ്രീരാമദേവന്റെ
കാൽത്തളിർ തട്ടി ഞാൻ ഉണർന്നുവെങ്കില്‍
കാൽത്തളിർ തട്ടി ഞാൻ...... ഉണർന്നുവെങ്കില്‍......
വേളികഴിഞ്ഞൊരു നാളിൽ ചാർത്തിയ താലിനൂലിലെ സ്വപ്നങ്ങൾ
Velikazhinjoru naalil chaarthiya thaalinoolile swapnangal
velikazhinjoru naalil chaarthiya thaalinoolile swapnangal
kolamaadiya varnna kaavadi peelipole kozhinjupoy.....
kolamaadiya varnna kaavadi peelipole kozhinjupoy.....
velikazhinjoru naalil chaarthiya thaalinoolile swapnangal....
eenamaay paaduvaan veenamurukki njaan
gaanamorukki njaan.....
(eenamaay paaduvaan.....)
raagam pizhachupoy gaanam nilachupoy
veenayum veenuthakarnnu
veenayum.... veenu..thakarnnu....
velikazhinjoru naalil chaarthiya thaalinoolile swapnangal
aasha thakarnnorahalyapole
anashwarashilayaay urangiyenkil
(aasha thakarnnorahalyapole.....)
varumoru yugathile sreeraamadevante
kaalthalir thatti njaan unarnnuvenkil
kaalthalir thatti njaan...... unarnnuvenkil......
velikazhinjoru naali chaarthiya thaalinoolile swapnangal....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.