Anadha songs and lyrics
Top Ten Lyrics
Indulekha than Lyrics
Writer :
Singer :
ഇന്ദുലേഖതന്‍ പൊന്‍ കളിത്തോണിയില്‍
ഇന്നലെ ഞാന്‍ നിന്നെ കൊണ്ടുപോയീ
ഇന്നലെ ഞാന്‍ നിന്നെ കൊണ്ടുപോയീ
നിദ്രാസമുദ്രത്തിന്‍ തീരത്തു നമ്മുടെ
നിശ്ചയ താംബൂലം നടന്നു
(ഇന്ദുലേഖതന്‍...)
വെണ്മുകില്‍ മാലകള്‍ തോരണം കെട്ടിയ
സുന്ദരവാസന്ത മണ്ഡപത്തില്‍
ജാതിയും മുല്ലയും പൂമഴ പൊഴിച്ചപ്പോള്‍
ജാതകം കൈമാറി നമ്മള്‍
(ഇന്ദുലേഖതന്‍...)
വാനവും ഭൂമിയും സാക്ഷികളായ് നിന്നു
വാരിധി തരംഗങ്ങള്‍ കുരവയിട്ടു
മോദബാഷ്പത്തിന്റെ വൈഡൂര്യം പതിച്ചുള്ള
മോതിരം കൈമാറി നമ്മള്‍
(ഇന്ദുലേഖതന്‍...)
�indulekhathan ponkalithoniyil
innale njan ninne kondupoyee
nidrasamudrathin theerathu nammude
nischayathaamboolam Nadannu
(Indulekha..)
Venmukil maalakal Thoranam Kettiya
Sundaravaasantha Mandapathil
Jaathiyum Mullayum Poomazha Pozhichappol
Jaathakam Kaimaari Nammal
(Indulekha..)
Vaanavum Bhoomiyum Saakshikalaay Ninnu
Vaaridhi Tharangangal kuravayittu
Modabashpathinte Vaidooryam Pathichulla
Mothiram Kaimaari Nammal
(Indulekha..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.