
Anaarkali songs and lyrics
- 1. Maathalapoove song lyrics
- 2. Aruthe Aruthe song lyrics
- 3. Baashpakudeerame song lyrics
- 4. Chakravarthikumaaraa song lyrics
- 5. Ee Raathrithan Vijanathayil song lyrics
- 6. Ezhu Chirakulla Theru song lyrics
- 7. Mukilasimhame song lyrics
- 8. Nadikalil Sundari song lyrics
- 9. Pranayaganam song lyrics
- 10. Sapthaswarasudhaa song lyrics
- 11. Thaalathil Mugdha song lyrics
Top Ten Lyrics
Nadikalil Sundari Lyrics
Writer :
Singer :
നദികളില്‍ സുന്ദരി യമുന... യമുന... യമുന
സഖികളില്‍ സുന്ദരി അനാര്‍ക്കലി... അനാര്‍ക്കലി (നദികളില്‍--2)
അരമനപ്പൊയ്ക തന്‍ കടവില്‍
അമൃത മുന്തിരിക്കുടിലില്‍ (അരമന--2)
ചഷകവുമായ്... ചഷകവുമായ് മധു ചഷകവുമായ്
ഒമര്‍ ഖയ്യാമിന്റെ നാട്ടിലെ നര്‍ത്തകി
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി വരൂ
പ്രിയ സഖീ... പ്രിയ സഖീ
(നദികളില്‍--2)
ഇണയരയന്നങ്ങള്‍ തഴുകിയുറങ്ങും
അനുരാഗ യമുനയിലൂടെ
കവിതയുമായ്... കവിതയുമായ് ചുണ്ടില്‍ മധുരവുമായ്
അറബിക്കഥയുടെ നാട്ടിലെ മോഹിനി
അരികില്‍ അരികില്‍ അരികില്‍ വരൂ
പ്രിയ സഖീ... പ്രിയ സഖീ
Nadikalil sundari yamuna
sakhikalil sundari anarkali
aramana poyakthan kadavil
amritha munthiri kudilil (2)
chashakavumaay madhu chashakavumaay
omar khayyaminte naatile narthaki
orungi orungi orungi varoo
priya sakhee...priya sakhee
(nadikalil)
Inayarayannangal thazhukiyurangum
anuraaga yamunayiloode
kavithayumaay
kavithayumaay chundil madhuravumaay
arabikkadhayude naattile mohini
arikil arikil arikil varoo
priya sakhee...priya sakhee
(nadikalil)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.