
Thiruvonam songs and lyrics
Top Ten Lyrics
Thiruvonappularithan Lyrics
Writer :
Singer :
ആ..ആ...ആ...ഓ..ഓ....ഓ..ഓ...
തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങീ.....
തിരുമേനി എഴുന്നള്ളും സമയമായീ...ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഉത്രാടപ്പൂക്കുന്നിന്‍ ഉച്ചിയില്‍ പൊന്‍വെയില്‍ ഇത്തിരി പൊന്നുരുക്കീ.....
ഇത്തിരി പൊന്നുരുക്കീ...
കോടിമുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നു കോമളബാലനാം ഓണക്കിളി....
ഓണക്കിളി......ഓണക്കിളി...
തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങീ.....
തിരുമേനി എഴുന്നള്ളും സമയമായീ...ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍ കൈകൊട്ടി പാട്ടുകള്‍ പാടിടുന്നൂ....
പാട്ടുകള്‍ പാടിടുന്നൂ....
ഓണവില്ലടിപ്പാട്ടിന്‍ നൂപുരം കിലുങ്ങുന്നൂ...പൂവിളിത്തേരുകള്‍ പാഞ്ഞിടുന്നൂ....
പാഞ്ഞിടുന്നൂ.........പാഞ്ഞിടുന്നു....
തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങീ.....
തിരുമേനി എഴുന്നള്ളും സമയമായീ...ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
Aa..aa..aa...oh...oh...oh...
Thiruvonappularithan thirumulkkaazhcha vaangaan thirumuttamaninjorungee
thirumeni ezhunnallum samayamaayi....hrudayangal aninjorungee......
orungee hrudayangal aninjorungee.....
uthraatapookkunnin uchiyil ponveyil ithiri ponnurukkee....
ithiri ponnurukkee...
kotimundututhum kondotinatakkunnu komalabaalanaam onakkili...
onakkili....onakkili....
thiruvonappularithan thirumulkkaazhcha vaangaan thirumuttamaninjorungee
thirumeni ezhunnallum samayamaayi....hrudayangalaninjorungee......
orungee hrudayangalaninjorungee.....
kaavile painkilipennungal kaikotti paattukal paatitunnoo...
paattukal paatitunnoo....
onavillatippattin noopuram kilungunnoo
poovilitherukal paanjitunnoo....paanjitunnoo....paanjitunnu...
thiruvonappularithan thirumulkkaazhcha vaangaan thirumuttamaninjorungee....
thirumeni ezhunnallum samayamaayi....hrudayangalaninjorungee.....
orungee hrudayangalaninjorungee.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.