![M. K. Arjunan Songs Lyrics](artistimg/120630194231.png)
Rakthapushpam songs and lyrics
Top Ten Lyrics
Kaashithettipoovinoru Lyrics
Writer :
Singer :
Kasithettipoovinoru
kalyanalochana
kainaarippoovinappol
kannukadi vedhana!
(Kasithettipoovinoru .)
chembadathalam kotti
nenjililathalam kotti
kalyana dallalay
kaattu vannu vaakku chonnu
chembakappoo virinju
jemanthikkadukalum
thoranangal charthi ninnu
(Kasithettipoovinoru .)
puthan manavalanayi
poompatta paari vannu
poonthellin manavumayi
poonkuruvi paadi vannu
nalla mulanchillakalo
nadaswaram vayikkunnu
nanichu ninna poovo
premathil mungidunnu
(Kasithettipoovinoru .)
കാശിത്തെറ്റിപ്പൂവിനൊരു കല്യാണാലോചന
കൈനാറിപ്പൂവിനപ്പോള്‍ കണ്ണുകടി വേദന
ചെമ്പടതാളം കൊട്ടി നെഞ്ചിലിലത്താളം കൊട്ടി
കല്യാണ ദല്ലാളായ് കാറ്റുവന്നു വാക്കുചൊന്നു
ചെമ്പകപ്പൂവിരിഞ്ഞു ജമന്തിക്കാടുകളും
തോരണങ്ങള്‍ ചാര്‍ത്തി നിന്നു
പുത്തന്‍ മണവാളനായി പൂമ്പാറ്റ പാറിവന്നു
പൂന്തെന്നലിന്‍ മണവുമായി പൂങ്കുരുവി പാടിവന്നു
നല്ല മുളഞ്ചില്ലകളോ നാദസ്വരം വായിക്കുന്നു
നാണിച്ചു നിന്ന പൂവോ പ്രേമത്തില്‍ മുങ്ങിടുന്നു
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.