Anuvaadamillaathe akathu vannu Lyrics
Writer :
Singer :
അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചില്‍
അടച്ചിട്ട മണിവാതില്‍ നീ തുറന്നു..
കൊട്ടിയടച്ചൊരെന്‍ കൊട്ടാരവാതിലെല്ലാം
പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു..
അനുരാഗശാലിനീ നീ വന്ന നേരത്തില്‍
ആരാധന വിധികള്‍ ഞാന്‍ മറന്നു..
ഉള്ളിലെ മണിയറയില്‍ മുല്ലമലര്‍മെത്തയിന്‍മേല്‍
കള്ള ഉറക്കം നടിച്ചു നീ കിടന്നു..
ഞാന്‍ വന്നിരുന്നതറിയാതെ സ്വപ്നത്തിന്‍
പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു..
എന്റെ ചുടുനിശ്വാസങ്ങള്‍ നിന്‍കവിളില്‍ പതിച്ചനേരം
തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു..
Anuvaadamillathe akathu vannoo..nenchil
Adachitta mani vaathil nee thurannu
Kottiyadachoren kottaara vaathilellaam
Pottichiri thaakkolittu nee thurannu
Anuraaga shaalini nee vanna nerathil
Aaaradhana vidhikal njan marannu
Ullile maniyarayil mulla malar methayinmel
Kalla urakkam nadichu nee kidannu
Njan vannirunnathariyathe swapnathin
Pattuviri kondu nee moodi kidannu
Ente chudu nishwasangal nin kavilil pathicha neram
Thennelennu ninachu nee kannadachu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.