
Mohavum Mukthiyum songs and lyrics
Top Ten Lyrics
Maravithan Thirakalil Lyrics
Writer :
Singer :
മറവിതന്‍ തിരകളിലഭയം തരൂ
മഹാസമുദ്രമേ കാലമേ
എല്ലാമെഴുതുന്ന കാലമേ
എല്ലാം മായ്ക്കുന്ന കാലമേ
മറവിതന്‍.........
മോഹങ്ങള്‍ വസന്തങ്ങളാകുന്നൂ പിന്നെ
ഓര്‍മ്മയിലവ വര്‍ഷമാകുന്നൂ
പുഷ്പങ്ങള്‍ വിടര്‍ത്തിയ തല്‍പ്പങ്ങളൊടുവില്‍
സര്‍പ്പമാളങ്ങളായ് മാറുന്നൂ
പുറത്തെഴുതാതെ നീ മായ്ചെഴുതൂ
പുതിയവര്‍ണ്ണങ്ങള്‍ പകര്‍ന്നുതരൂ
തരൂ തരൂ.........
മറവിതന്‍.....
പ്രേമത്തിന്നളകകളുയരുന്നൂ അതില്‍
നാകീയ സൌന്ദര്യം നിറയുന്നൂ
ഉര്‍വ്വശിമേനക രംഭമാരൊടുവില്‍
ദുഖവൈരൂപ്യമായടിയുന്നൂ
ഉയര്‍ത്തിയതുടയ്ക്കാതെ പണിയുന്നു നീ
ഉഷസ്സിനെ സന്ധ്യയായ് വരയ്ക്കുന്നു നീ
സന്ധ്യയായ് വരയ്ക്കുന്നു നീ...
മറവിതന്‍.........
maravithan thirakalilabhayam tharoo
mahaasamudrame... kaalame....
ellaamezhuthunna kaalame
ellaam maaykkunna kaalame
mohangal vasanthangalaakunnu pinne
ormayilava varshamaakunnu
pushpangal vidarthiya thalpangaloduvil
sarppa maalangalay maarunnu
purathezhuthaathe nee maaychezhuthoo
puthiyavarnangal pakarnnu tharoo
tharoo tharoo
maravithan.............
premathinnalakakaluyurunnu athil
naakeeya soundaryam nirayunnu
urvashimenaka rambhamaroduvil
dukhavairoopyamay adiyunnoo
uyarthiyathudaykkathe paniyunnu nee
ushassine sandhyayay varykkunnu
sandhyayaay varaykkunnu nee
maravithan......
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.