
Kaathirunna Nimisham songs and lyrics
Top Ten Lyrics
Shaakhaa Nagarathil Lyrics
Writer :
Singer :
�ശാഖാ നഗരത്തില്‍ ശശികാന്തം ചൊരിയും
ശാരദ പൗര്‍ണമീ..
എന്റെ താന്തമാം ശയനമന്ദിരം
എന്തിനു നീ തുറന്നൂ..എന്തിനു നീ തുറന്നൂ
ശാഖാ നഗരത്തില്‍ ശശികാന്തം ചൊരിയും
ശാരദ പൗര്‍ണമീ
അവളുടെ അരമണി കല്യാണി പാടും
ആനന്ദ മാളികയില്‍ (അവളുടെ..)
പ്രാസാദമുല്ലകള്‍ പൂകൊണ്ടുമൂടും
പല്ലവശയനത്തില്‍..
നീ കൊണ്ടു പോകൂ ചന്ദ്രോപലങ്ങള്‍
പതിച്ച നിന്‍ നീരാളങ്ങള്‍
ശാഖാ നഗരത്തില്‍ ശശികാന്തം ചൊരിയും
ശാരദ പൗര്‍ണമീ
അവളുടെ ഓര്‍മകള്‍ നാളമായ് പൂക്കും
മണ്‍വിളക്കെന്‍ ഹ്രദയം (അവളുടെ..)
ആമുഗ്ധഹാസം പൂക്കളായ് വിടരും
ആരാമമെന്‍ മുറ്റം..
നീ കൊണ്ടുപൊകൂ നിന്‍ വിരിമാറില്‍
പൊഴിയുമീ നെടുവീര്‍പ്പുകള്‍
ശാഖാ നഗരത്തില്‍ ശശികാന്തം ചൊരിയും
ശാരദ പൌര്‍ണ്ണമീ
Saakha Nagarathil Sashikaantham Choriyum
Saarada Pournamee
Ente Thaanthamaam Sayanamandiram
Enthinu nee thurannoo.. Enthinu Nee Thurannoo..
( Saakha Nagarathil...)
Avalude aramani kalyaani paaTum
aananda maaLikayilu (2)
PrasaadamullakaLaal pookondumoodum
Pallavasayanathilu
Neekondu pokoo chandaropalangalu
pathicha nin meeraLangalu
(Saakha Nagarathilu....)
Avalude OrmkaLu NaaLamaay Pookkum
Manvilakinnu Hridayam
Aamughdahaasam Pookkalaay ViTarum
Aaramamen Muttam..
Nee Kondupokoo nin virimaarilu
Pozhiyumee neTuveerppukal
(Saakha Nagarathilu..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.