
Harsha Bhashpam songs and lyrics
Top Ten Lyrics
Thaalappoliyode Lyrics
Writer :
Singer :
താലപ്പൊലിയോടെ നീയണഞ്ഞു
നീലമിഴിയുമായ് ആത്മസഖീ
ചന്ദമുതിരും നിന്‍ മേനിയതില്‍
ചന്ദനം പൂശിയതേതു ശില്പി (താലപ്പൊലിയോടെ)
സ്നേഹമെന്നുള്ളില്‍ തപസ്സിരുന്നു
മോഹം മനസ്സില്‍ തളിര്‍ത്തിരുന്നു
തങ്കക്കിനാവിന്റെ പൂവനത്തില്‍
തങ്കമെനിക്കു വിരുന്നൊരുക്കി
തങ്കമെനിക്കു വിരുന്നൊരുക്കി (താലപ്പൊലിയോടെ)
വിടരാന്‍ വിതുമ്പുന്ന പൂമൊട്ടുമായ്
ഒടുവില്‍നീയെത്തി മണിയറയില്‍
ഒരു ചിത്രശലഭമായ് നിന്നിലമര്‍ന്നു
താരുണ്യദാഹത്തിന്‍ തേന്‍ നുകരും
താരുണ്യദാഹത്തിന്‍ തേന്‍ നുകരും (താലപ്പൊലിയോടെ)
thalappoliyode neeyananju
neelamizhiyumay athmasakhi
chanthamuthirum ninmeniyathil
chandanam poosiyathethusilpi
snehamennullil thapassirunnu
moham manassil thalirthirunnu
thankakkinavinte poovanathil
thankamenikku virunnorukki
thankamenikku virunnorukki
vidaran vithumbunna poomottumay
oduvil neeyethi maniyarayil
oruchithrasalabhamay ninnilamarnnu
tharunyadahathin then nukarum
tharunyadahathin then nukarum
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.