
Bharyavijayam songs and lyrics
Top Ten Lyrics
Kadalum Karayum Lyrics
Writer :
Singer :
ആഹാ...ഹാ...ഉംഹും ഉംഹും...
കടലും കരയും ചുംബനത്തില്‍
കാറ്റും ലതയും ചുംബനത്തില്‍
വാനവും ഭൂമിയും ആലിംഗനം ചെയ്യും
വാസന്തമണ്ഡപം ചക്രവാളം
ചക്രവാളം...ചക്രവാളം....
(കടലും കരയും ചുംബനത്തില്‍)
ശാരദസുന്ദര സന്ധ്യാവാനം
തരംഗ ചഞ്ചല സ്വാഗതഗാനം
ആ...മറ്റൊരു സന്ധ്യയായ് ഓമന നിന്നൂ
മറ്റൊരു സാഗരമായ് നീ ഉയര്‍ന്നൂ....
ഉയര്‍ന്നൂ...ഉയര്‍ന്നൂ....
മറ്റൊരു സാഗരമായ് നീ ഉയര്‍ന്നൂ....
ആഹാഹാ ആഹാഹാ ആഹാഹാ...ആ...
(കടലും കരയും ചുംബനത്തില്‍...)
മാദക സായാഹ്ന സിന്ദൂരങ്ങള്‍
വാരിച്ചൂടി നിന്‍ പ്രമദ കപോലം..
ആ...ആടിത്തുള്ളിയും തളരാത്ത തിരപോല്‍
ആളുകയാണെന്‍ ചപലവികാരം...
വികാരം...വികാരം...
ആളുകയാണെന്‍ ചപലവികാരം...
ആഹാഹാ ആഹാഹാ ആഹാഹാ...ആ...
ahaha...mm...
kadalum karayum chumbanathil
kaattum lathayil chumbanathil
vaanavum bhoomiyum aalinganam cheyyum
vaasantha mandapam chakravaalam
chakravaalam
(kadalum)
shaarada sundara sandhyaa vaanam
tharanga chanchala swagathagaanam
mattorusandhyayay omana minnum
mattoru sagaramaay nee uyarnnu
uyarnnu uyarnnu mattoru sagaramaay
nee uyarnnu.....
aaaa.....
(kadalum)
maadaka saayahna sindoorangal
vaarichoodi nin pramada thapovanam
aadithulliyum thalaratha thirapol
aalukayaanen chapala vikaaram
vikaaram vikaaram aalukayaanen
chapala vikaaram
aaa......
(kadalum)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.