
Aarum Anyaralla songs and lyrics
Top Ten Lyrics
Ilaveyil Thalayilu Kinnaaram Lyrics
Writer :
Singer :
എളവെയില്‍ തലയില് കിന്നാരം പറയുമ്പോള്‍
എനിക്കൊരു പുണ്യാളന്റെ പവറ്...
(എളവെയില്‍......)
എനിക്കൊരു പുണ്യാളന്റെ പവറ്...
ഈ ലോകം എനിക്കൊരു പള്ളി അതില്‍
നാണുവാശാനൊരു പാതിരി..
അപ്പ ഞാനോ?
താനോ? ങാ അരക്കുപ്പി കള്ളടിച്ചാല്‍ തലകുത്തി താഴെവീഴും
താനൊരു തടിയന്‍ കപ്യാര്...ങേ...
എളവെയില്‍ തലയില് കിന്നാരം പറയുമ്പോള്‍
എനിക്കൊരു പുണ്യാളന്റെ പവറ്...
എനിക്കൊരു പുണ്യാളന്റെ പവറ്...
വറീച്ചാ, താനൊരു സംഗതിയറിഞ്ഞോ?
അതെന്താടോ?
ങാ പാലക്കല്‍ കടവില്‍ ഞാന്‍ മീന്‍ വാങ്ങാന്‍ ചെന്നപ്പം
പരിമളം മേരിക്കു ശൃംഗാരം
എന്റെ കര്‍ത്താവേ
അഞ്ചാറ് മത്തിക്ക് വെലപേശി നിന്നപ്പം
അവളെന്നെ ഒളികണ്ണാല്‍ വലവീശി
ങ എന്തോ?
ങാ അവളെന്നെ ഒളികണ്ണാല്‍ വലവീശീന്ന്
അതേ ആശാന്റെ ചന്തം കണ്ടിട്ടാ
ങാ എന്നെ കണ്ടാല്‍ ഏതു പെണ്ണും വീഴും മോനേ
ഉവ്വവ്വവ്വവ്വ
എളവെയില്‍ തലയില് കിന്നാരം പറയുമ്പോള്‍
എനിക്കൊരു പുണ്യാളന്റെ പവറ്...
എനിക്കൊരു പുണ്യാളന്റെ പവറ്...
കര്‍ത്താവേ ഇന്നു ക്രിസ്തുമസ്സല്ലേ?
ഉം നമുക്കൊന്നു ആഘോഷിക്കണം
ആഘോഷിക്കാം
ചട്ടമ്പി ശങ്കരന്‍ തെങ്ങിന്നെറക്കണ
പുത്തന്‍കൊടത്തിലെ തേന്
മത്തി പൊരിച്ചതും മരിച്ചീനി വച്ചതും
കൂട്ടിനൊരിത്തിരി കാന്താരീം
അന്തിക്കള്ളാണെങ്കില്‍ പഷ്ടായി വറീച്ചാ
എന്നാ പിന്നെ അന്തീം പൊലരീം ചേര്‍ത്താലോ?
ഹഹഹഹഹഹ
എളവെയില്‍ തലയില് കിന്നാരം പറയുമ്പോള്‍
എനിക്കൊരു പുണ്യാളന്റെ പവറ്...
എനിക്കൊരു പുണ്യാളന്റെ പവറ്...
ഈ ലോകം എനിക്കൊരു പള്ളി അതില്‍
നാണുവാശാനൊരു പാതിരി..
Elaveyil thalayilu kinnaaram parayumbol
enikkoru punyaalante pavaru..
elaveyil thalayilu kinnaaram parayumbol
enikkoru punyaalante pavaru..
enikkoru punyaalante pavaru..
ee lokam enikkoru palli athil
naanuvaashaanoru paathiri
appa njaano?
thaano? arakkuppi kallatichaal thalakuthi thaazheveezhum
thaanoru thatiyan kapyaaru...ngha...
elaveyil thalayilu kinnaaram parayumbol
enikkoru punyaalante pavaru..
enikkoru punyaalante pavaru..
vareechaa, thaanoru sangathiyarinjo?
athenthaato?
aa paalakkal katavil njaan meen vaangaan chennappo
parimalam marykku srungaaram...
ente karthaave
anjaaru mathikku velapeshi ninnappo
avalenne olikannaal valaveeshi
ngaha entho?
ngha avalenne olikannaal valaveeshinnu.
athe aashaante chantham kandittaa
nghaa enne kandaal ethu pennum veezhum mone
uvvavvavvavva
elaveyil thalayilu kinnaaram parayumbol
enikkoru punyaalante pavaru..
enikkoru punyaalante pavaru..
karthaave innu kristhumasalle?
um namukkonnu aaghoshikkanam
aaghishikkaam
chatambi shankaran thenginnerakkana
puthankotathile theinu mathi porichathum
maricheeni vachathum koottinorithiri kaanthaareem
anthikkallaanenkil pashtaayi vareecha
ennaa pinne antheem polareem cherthaalo
hahahahahaha
elaveyil thalayilu kinnaaram parayumbol
enikkoru punyaalante pavaru..
enikkoru punyaalante pavaru..
ee lokam enikkoru palli athil
naanuvaashaanoru paathiri....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.