Kazhakam songs and lyrics
Top Ten Lyrics
Enthinee jeevithavesham Lyrics
Writer :
Singer :
എന്തിനീ ജീവിതവേഷം എന്തിനീ മോഹാവേശം
ജനനവും മരണവും തുടര്‍ക്കഥ എല്ലാം ചേര്‍ന്നൊരു കടംകഥ
ഇനി എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം...
ഹഹഹ ഹഹഹഹ
എന്തിനീ ജീവിതവേഷം.....
കാടാറുമാസം കടന്നു.....
നാടാറുമാസം കടന്നു... ഹഹഹ
(കാടാറുമാസം.....)
വെളിച്ചം കാണാതലഞ്ഞു ഇരുട്ടിന്‍ തടവില്‍ കഴിഞ്ഞു
വിളികേട്ടില്ലല്ലോ നേതാക്കള്‍ ഒളിതന്നില്ലല്ലോ ദൈവങ്ങള്‍
ഇനി എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനീ ജീവിതവേഷം.....
പഠിക്കാന്‍ കൊതിച്ചു വെറുതെ
ചിരിക്കാന്‍ കൊതിച്ചു പിറകെ
(പഠിക്കാന്‍......)
ജനിച്ച വീടും വെടിഞ്ഞു നടന്നു ഞാനെന്‍ വഴിയെ
വിശപ്പില്‍ മറന്നു ഞാന്‍ വേദങ്ങള്‍ വിശന്നാല്‍ അറിയില്ല ദൈവങ്ങള്‍
ഇനി എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനീ ജീവിതവേഷം എന്തിനീ മോഹാവേശം
ജനനവും മരണവും തുടര്‍ക്കഥ എല്ലാം ചേര്‍ന്നൊരു കടംകഥ
ഇനി എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനീ ജീവിതവേഷം.....
Enthinee jeevithavesham enthinee mohaavesham
jananavum maranavum thutarkkadha
ellaam chernnoru katamkadha
ini enthinethra nombaram...
njaanaaro karakkivitta pambaram...
enthinithra nombaram....
njaanaaro karakkivitta pambaram....
hahaha hahahaha
enthinee jeevithavesham....
kaataarumaasam katannu
naataarumaasam katannu...
hahaha
(kataarumaasam......)
velicham kaanaathalanju iruttin thatavil kazhinju
vilikettillallo nethaakkal olithannillallo daivangal
ini enthinithra nombaram....
njaanaaro karakkivitta pambaram...
enthinithra nombaram....
njaanaaro karakkivitta pambaram...
enthinee jeevithavesham....
padikkaan kothichu veruthe
chirikkaan kothichu pirake...
(padikkaan....)
janicha veetum vetinju natannu njaanen vazhiye
vishappil marannu njaan vedangal
vishannaal ariyilla daivangal
ini enthinithra nombaram
njaanaaro karakkivitta pambaram...
enthinithra nombaram
njaanaaro karakkivitta pambaram...
enthinee jeevithavesham enthinee mohaavesham
jananavum maranavum thutarkkadha
ellaam chernnoru katamkadha
ini enthinethra nombaram...
njaanaaro karakkivitta pambaram...
enthinithra nombaram
njaanaaro karakkiviita pambaram
enthinee jeevithavesham....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.