Daivanamathil songs and lyrics
Top Ten Lyrics
Maniyarayil Lyrics
Writer :
Singer :
മണിയറയില്‍ പൊട്ടിച്ചിരിയുടെ കളകളം കേള്‍ക്കുന്നേ....
പനിനീര്‍പ്പൂംപരിമളമെങ്ങും വീശിടുന്നല്ലോ....
മണിയറയില്‍ പൊട്ടിച്ചിരിയുടെ കളകളം കേള്‍ക്കുന്നേ....
പനിനീര്‍പ്പൂംപരിമളമെങ്ങും വീശിടുന്നല്ലോ....
കതകുകളടയുന്നു യവനിക നീങ്ങുന്നു
കരളിന്റെ കരളില്‍ കവിതകള്‍ പൊഴിയുന്നു
നവവധു നാണിച്ചു ശോഭിച്ചു നില്‍ക്കുന്നു (കതകുകളടയുന്നു...)
പ്രിയനപ്പോള്‍ ചോദ്യത്താലൊരു മോതിരമണിയുന്നേ
നീയെന്തേ നാണിച്ചിങ്ങനെ നീങ്ങി നില്‍ക്കുന്നേ...(പ്രിയനപ്പോള്‍...)
മണിയറയില്‍ പൊട്ടിച്ചിരിയുടെ കളകളം കേള്‍ക്കുന്നേ......
പനിനീര്‍പ്പൂംപരിമളമെങ്ങും വീശിടുന്നല്ലോ....
പ്രിയമുള്ളമാരന്റെ നയനങ്ങളാലെ
ഒളിഞ്ഞൊളിഞ്ഞവൾ വന്നു നോക്കുകയാണേ
ചഞ്ചലനാദങ്ങള്‍ കേള്‍ക്കുകയാണേ...(പ്രിയമുള്ള ...)
ഷമിറാന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നീടാന്‍
വന്നവരാണല്ലോ ഞങ്ങള്‍ നല്ലവീടകിലായ് (ഷമീറാന്റെ..)
മണിയറയില്‍ പൊട്ടിച്ചിരിയുടെ കളകളം കേള്‍ക്കുന്നേ.....
പനിനീര്‍പ്പൂംപരിമളമെങ്ങും വീശിടുന്നല്ലോ....
(മണിയറയില്‍ ......)
Maniyarayil pottichiriyude kalakalam kelkkunne..
panineerppoom parimalamengum veeshidunnallo....
maniyarayil pottichiriyude kalakalam kelkkunne..
panineerppoom parimalamengum veeshidunnallo....
kathakukaladayunnu yavanika neengunnu
karalinte karalil kavithakal pozhiyunnu
nava vadhu naanichu shobhichu nilkkunnu (kathakukaladayunnu...)
priyanappol chodyathaaloru mothiramaniyunne
neeyenthe...naanichingane neengi nilkkunne...(priyanappol...)
maniyarayil pottichiriyude kalakalam kelkkunne..
panineerppoom parimalamengum veeshidunnalo....
priyamulla maarante nayanangalaale
olinjolinjaval vannu nokkukayaane
chanchala naadangal kelkkukayaane...(priyamulla...)
shameeraante santhoshathil panku chernneedaan
vannavaraanallo njangal nallaveedakilaay (shameeraante..)
maniyarayil pottichiriyude kalakalam kelkkunne..
panineerppoom parimalamengum veeshidunnallo....(2)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.