Balram vs. Tharadas songs and lyrics
Top Ten Lyrics
Neelathadaakangalo (M) Lyrics
Writer :
Singer :
ഛിം ഛക ഛക ഛിം ഛക ഛക (3)
നീലത്തടാകങ്ങളോ സഖി
നിന്‍ നീല നയനങ്ങളോ
കാര്‍മേഘമോ വാര്‍കൂന്തലോ
പൊന്നാമ്പലോ പൊന്മേനിയോ
ഹേമാംഗ ലാവണ്യമേ
ആത്മാവിലെ വര്‍ണ്ണങ്ങളായ്
വിടരുന്നിതെന്‍ കവിഭാവന
നീലത്തടാകങ്ങളോ സഖി
നിന്‍ നീല നയനങ്ങളോ
ഛിം ഛക ഛക ഛിം ഛക ഛക (2)
അധരം കുളിരമ്പിളി നിന്‍
ചിരിയില്‍ പ്രണയാംബരം
പരിഭവം കൊണ്ടു നീ പിന്‍തിരിയുമ്പോഴോ
മദനന്‍റെ മണിതംബുരു
മഞ്ജീരങ്ങള്‍ പാടുന്നു നിന്‍
മകരന്ദപദപല്ലവി
മൗനം പോലും സ്നേഹാലാപം
ഗാനം വീണാമന്ത്രം പോലെ
നീലത്തടാകങ്ങളോ സഖി
നിന്‍ നീല നയനങ്ങളോ
ഛിം ഛക ഛക ഛിം ഛക ഛക (2)
ശ്രുതിചേര്‍ന്നൊരീണങ്ങളില്‍ നിന്‍
അഴകിന്‍റെ താളങ്ങളില്‍
അലയടിച്ചുയരുന്ന സ്വരസാഗരങ്ങളില്‍
അനവദ്യ സംഗീതം നീ
ആരോഹണം അവരോഹണം
അതിലുണ്ടോരാന്തോളനം
മൗനം പോലും സ്നേഹാലാപം
ഗാനം വീണാമന്ത്രം പോലെ
(നീലത്തടാകങ്ങളോ)
chim chaka chaka chim chaka chaka (3)
neelathadakangalo sakhi
nin neela nayanangalo
kaarmeghamo vaarkoonthalo
neelambalo pon meniyo
hemantha laavanyame athmavile varnnagalai
vidarunnu en kavi bhavana
neelathadakangal o sakhi
nin neela nayanangalo
chim chaka chaka chim chaka chaka (2)
adharam kulir ambili nin
chiriyil pranayambaram
paribhavam kondu nee pinthiriyumbozho
madhanante mani thamburu
manjeerangal padunnu nin
makarantha padha pallavi
mounam polum snehaalapam
ganam theera mandhram pole
neelathadakangalo sakhi
nin neela nayanangalo
chim chaka chaka chim chaka chaka (2)
shruthi chernoreenangalil nin
azhakinte thalangalil
alayadichuyarunna swara saagarangalil
anavadhya sangeetham nee
arohanam avarohanam
athil undorandholanam
mounam polum snehaalapam
gaanam theeraa mandhram pole
(neelathadakangalo)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.