
Cover Story songs and lyrics
Top Ten Lyrics
Yaamangal Lyrics
Writer :
Singer :
യാമങ്ങള്‍ മെല്ലെച്ചൊല്ലും ഗായത്രീമന്ത്രം നീയല്ലോ
വെണ്‍പാലപ്പൂങ്കൊമ്പില്‍ പാടും
ഗന്ധര്‍വന്‍പോലും നീയല്ലോ
മെവാര്‍മേഘമാമെന്നില്‍ തൂമിന്നലായ് ചേര്‍ന്നും
തേന്‍തിങ്കളാമെന്നില്‍ തൂവെണ്ണിലാവായും
ഒരു താഴമ്പൂപ്പൊന്‍വിരലാ-
ലിടനെഞ്ചില്‍തൊട്ടീ കിളിമൊഴിയുഴിയെ
(യാമങ്ങള്‍)
ദീപം... മായാദീപം...
കണ്ണില്‍ മിന്നും നാളം മിന്നിക്കെട്ടു
തെന്നല്‍... പീലിത്തെന്നല്‍...
നിശ്വാസംപോല്‍ നേര്‍ത്തു മുത്തംവച്ചു
ഞാന്‍ നിന്‍ മാറില്‍ ചായുന്നൂ
വേനല്‍പ്രാവിന്‍ തൂവല്‍പോല്‍
തൂമഞ്ഞില്‍ വെയിലിതള്‍പോലെ
(ഒരു താഴമ്പൂ)
നാദം... വീണാനാദം....
നക്ഷത്രങ്ങള്‍ കോര്‍ക്കും സന്ധ്യാനേരം
എങ്ങും നിന്‍ സ്‌നേഹത്തിന്‍
കാലൊച്ചയ്‌ക്കായ് മെല്ലെ കാതോര്‍ക്കുമ്പോള്‍
കാനല്‍ക്കാറ്റായ് മേയുമ്പോള്‍
പാടാന്‍ പാട്ടായ് പൂക്കുമ്പോള്‍
പെയ്യൂ നീ മഴപോലെ
(ഒരു താഴമ്പൂ)
yaamangal mellechollum gaayathreemanthram neeyallo
venpaalappoonkombil paadum
gandharvan polum neeyallo
mevaar meghamennil thoominnalaay chernnum
then thinkalaamennil thoovennilaavaayum
oru thaazhamboopponviralaal
idanenchil thottee kilimozhiyuzhiye
(yaamangal)
deepam...maayaadeepam...
kannil minnum naalam minnikkettu
thennal...peelithennal...
nishwaasampol nerthu mutham vechu
njaan nin maaril chaayunu
venalpraavin thooval pol
thoomanjil veyilithal pole
(oru thaazhamboo)
naadam ... veenaanaadam ...
nakshathrangal korkkum sandhyaaneram
engum nin snehathin
kaalochaykkaay melle kaathorkkumbol
kaanalkkaattaay meyumbol
paadaan paattaay pookkumbol
peyyoo nee mazha pole
(oru thaazhamboo)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.