
Varnachirakukal songs and lyrics
Top Ten Lyrics
Nirangal Nirangal Engum Nirangal Lyrics
Writer :
Singer :
nirangal nirangal engum nirangal
chirakil nirangal chiriyil nirangal
shalabhangal paarum malaril nirangal
sneham pakarnnullam niranjum
manninte maaril poovaay virinjum
paadunnu ningal orumouna gaanam
orumounagaanam
chirakil nirangal chiriyil nirangal
shalabhangal paarum malaril nirangal
mazhavillalinjum mazhayil kuthirnnum
thazvaaramake pavizham chorinjum
ezhuthunnu ningal oru varnnachithram
oruvarnna chithram
nirangal nirangal engum nirangal
chirakil nirangal chiriyil nirangal
shalabhangal paarum malaril nirangal
നിറങ്ങള്‍ നിറങ്ങള്‍ എങ്ങും നിറങ്ങള്‍
ചിറകില്‍ നിറങ്ങള്‍ ചിരിയില്‍ നിറങ്ങള്‍
ശലഭങ്ങള്‍ പാറും മലരില്‍ നിറങ്ങള്‍
സ്നേഹം പകര്‍ന്നുള്ളം നിറഞ്ഞും
മണ്ണിന്റെ മാറില്‍ പൂവായ് വിരിഞ്ഞും
പാടുന്നു നിങ്ങള്‍ ഒരുമൌന ഗാനം
ഒരുമൌനഗാനം
ചിറകില്‍ നിറങ്ങള്‍ ചിരിയില്‍ നിറങ്ങള്‍
ശലഭങ്ങള്‍ പാറും മലരില്‍ നിറങ്ങള്‍
മഴവില്ലലിഞ്ഞും മഴയില്‍ കുതിര്‍ന്നും
താഴ്വാരമാകെ പവിഴം ചൊരിഞ്ഞും
എഴുതുന്നു നിങ്ങള്‍ ഒരുവര്‍ണ്ണചിത്രം
ഒരുവര്‍ണ്ണചിത്രം
നിറങ്ങള്‍ നിറങ്ങള്‍ എങ്ങും നിറങ്ങള്‍
ചിറകില്‍ നിറങ്ങള്‍ ചിരിയില്‍ നിറങ്ങള്‍
ശലഭങ്ങള്‍ പാറും മലരില്‍ നിറങ്ങള്‍
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.