
Sidhartha songs and lyrics
Top Ten Lyrics
Kanne Naanam Lyrics
Writer :
Singer :
kanne naanamkollaathe
mukham nee maraykkaathe
aanandam poondenne nee
nokkadi nere nee maarinilkkaathe
aanathamethumilla penkurangeppole
aaveshathaale
veenatham kaattidaathe
maarinilkko doore
neeyum njanum tharum manavum
kaadum padalum polave
raavum pakalum vaaneedil
aa vaazhvinnenthoraanandam
nee naanam kollaathe nee nemam chollathe
kaaryam nedaan koushalam ennodaakathe
nee onnum thedaathe
kopam nee ennodonnum kaattidaathen maane
omal chenthene
modam nee cherkkadi en moham ninnaalthane
mundu baadi saadi blousu kammal maalai ponvalaikal
sopu cheepu kannaadi royal powder lipstik
ivaykkellam innumuthal njan
vaangi unakkaay tharaamde
ayyayyo vallorum ithu
kandalethum kuravalle
poyyalle vaangitharumo
enkilenakkithu sammathame
sammathama?
ennanandam ponne
premaanandakkanne
aanandam kondaaduvaan vaadi nee thene
chernnaadeedaam maane
കണ്ണേ നാണം കൊള്ളാതെ മുഖം നീ മറയ്ക്കാതെ
ആനന്ദം പൂണ്ടെന്നെ നീ നോക്കടി നേരെ നീ മാറിനില്‍ക്കാതെ
ആണത്തമേതുമില്ല പെണ്‍കുരങ്ങെപ്പോലെ ആവേശത്താലെ
വീണത്തം കാട്ടീടാതെ മാറിനില്‍ക്കൂ ദൂരെ
നീയും ഞാനും താരും മണവും കാടും പടലും പോലവേ
രാവും പകലും വാണീടില്‍ ആ വാഴ്വിനെന്തൊരാനന്ദം
നീ നാണം കൊള്ളാതെ നീ നേമം ചൊല്ലാതെ
കാര്യം നേടാന്‍ കൌശലം എന്നോടാകാതെ
നീ ഒന്നും തേടാതെ
കോപം നീ എന്നോടൊന്നും കാട്ടിടാതെന്‍ മാനെ
ഓമല്‍ ചെന്തേനെ
മോദം നീ ചേര്‍ക്കടി എന്‍ മോഹം നിന്നാല്‍ത്താനെ
മുണ്ട് ബാഡി സാരി ബ്ലൌസു കമ്മല്‍ മാലൈ പൊന്‍വളൈകള്‍
അയ്യയ്യോ ഇതുമാത്രമാ?
സോപ്പ് ചീപ്പ് കണ്ണാടീ റോയല്‍ പൌഡര്‍ ലിപ്സ്റ്റിക്
ഇവയെല്ലാം ഇന്നുമുതല്‍ ഞാന്‍ വാങ്ങി ഉനക്കായ് തരാമേ
അയ്യയ്യോ വല്ലോരും ഇതു കണ്ടാലേതും കുറവല്ലെ?
പൊയ്യല്ലെ വാങ്ങിത്തരുമോ എങ്കിലെനിക്കിതു സമ്മതമേ
സമ്മതമാ?
എന്നാനന്ദം പൊന്നെ പ്രേമാനന്ദക്കണ്ണേ
ആനന്ദം കൊണ്ടാടുവാന്‍ വാടി നീതേനെ
ചേര്‍ന്നാടിടാം മാനേ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.