
Satyam Sivam Sundaram songs and lyrics
Top Ten Lyrics
Chandrahridayam Lyrics
Writer :
Singer :
ഹും............
ചന്ദ്രഹൃദയം താനേ ഉരുകും സന്ധ്യയാണീ മുഖം
കാളിദാസന്‍ കൈവണങ്ങും കാവ്യമാണീ മുഖം
ജന്മപുണ്യം കൊണ്ടു ദൈവം തന്നതാണീ വരം
അക്ഷരങ്ങള്‍ കണ്ണുനീരായി പെയ്തതാണീ സ്വരം
ഏതു വര്‍ണ്ണം കൊണ്ടു ദേവി എഴുതണം നിന്‍ രൂപം
// ചന്ദ്രഹൃദയം താനേ...//
കണ്‍കളില്‍ കാരുണ്യ സാഗരം
വളയിട്ട കൈകളില്‍ പൊന്നാതിര
പൂങ്കവിള്‍ വിടരുന്ന താമര
പുലര്‍കാലകൗതുകം പൂപ്പുഞ്ചിരി
അഴകിന്‍റെ അഴകിന്നഴകെ അലിയുന്ന മൗനമേ (2)
ഏതു മഴവില്‍ത്തൂവലാല്‍ ഞാന്‍ എഴുതണം നിന്‍ രൂപം
// ചന്ദ്രഹൃദയം താനേ.....//
നൊമ്പരം കുളിരുള്ള നൊമ്പരം
ആത്മാവില്‍ ആയിരം തേനോര്‍മ്മകള്‍
കണ്ടു നാം അറിയാതെ കണ്ടു നാം
ഉരുകുന്ന ജീവതം കൈമാറുവാന്‍
നുകരാത്ത മധുരം തൂവും വിരഹാര്‍ദ്ര യാമമേ (2)
ഏതുമിഴിനീര്‍ക്കനവിനാല്‍ ഞാന്‍ പകരുമിന്നെന്‍ സ്നേഹം
// ചന്ദ്രഹൃദയം താനേ......//
um..
Chandrahrudayam thaane urukum sandhyayaanee mukham
kaalidaasan kaivanangum kaavyamaanee mukham
janmapunyam kondu daivam thannathaanee varam
aksharangal kannuneeraayi peythathaaneee swaram
ethu varnnam kondy devi ezhuthanam nin roopam
(Chandrahrudayam...)
Kankalil kaarunya saagaram
valayitta kaikalil ponnaathira
poonkavil vidarunna thaamara
pularkaala kouthukam pooppunchiri
azhakinte azhakinnazhake aliyunna mouname(2)
Ethu mazhavil thoovalaal njaan ezhuthanam nin roopam
(Chandrahrudayam...)
Nomparam kulirulla nomparam
aathmaavil aayiram thenormmakal
kandu naam ariyaathe kandu naam
urukunna jeevitham kaimaaruvaan
nukaraatha madhuram thoovum virahaardra yaamame (2)
Ethu mizhineerkkanavinaal njan pakaruminnen sneham
(Chandrahrudayam...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.