Minnithennum Nakshathrangal Lyrics

Writer :

Singer :




�♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

(m) മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ

(f) ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ

(m) വിരിയും മഴവില്‍ ചിറകേറിടാം വെറുതെ ഇതിലെ അലയാം

(f) കുളിരാം കുളിരിന്‍ കുടം ഏന്തിടാം (m) കുറുവായ്പ്പറവേ വരു നീ....

(m) ഓ............ ഓ............ ഓ..........

(chorus female) ഓ.... ഒഒഒഓ..... ഒഒഒഓ..... ഒഒഒഓ..... (൨)

(f) മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു (m) മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ

(f) ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു (m) ചോലക്കാറ്റിന്‍ സംഗീതം പോലെ

♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

(m) കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം

(f) കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം

(m) വിരല്‍ തലോടവേ ഓ...... വിരിഞ്ഞു താരകം (f) കുട നിവര്‍ത്തവേ ഓ...... പൊഴിയും ആ മഴ

(m) ഊഞ്ഞാലക്കൊമ്പത്തേ ഉല്ലാസ സല്ലാപം പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ

(chorus female) ഓ.... ഒഒഒഓ..... ഒഒഒഓ..... ഒഒഒഓ..... (൨)

(m) മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ

(f) ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ‌

(chorus female) ലാ.. ലാ... ലാ... ലാ...

♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

(chorus male) പമ പാമ പാമ പാമ പാ..മ പാ..മ പാ..മ പാനിസ (൪) (+ ആ �. )

♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

(f) അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം

(m) അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം

(f) മെയ് ഒഴിഞ്ഞിടും ഓ...... തുളുനിറങ്ങളായി (m) പദം അമര്‍ന്നിടും ഓ..... പുതിയ ലോകമായി

(f) നാം ഒന്നായ് പാടുമ്പോള്‍ നാട് എങ്ങും സംഗീതം കൂടെ കൂത്താടും പൊന്‍കാറ്റേ കാറ്റേ കാറ്റേ

(chorus female) ഓ.... ഒഒഒഓ..... ഒഒഒഓ..... ഒഒഒഓ..... (൨)

(m) മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ

(f) ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ‌

(m) വിരിയും മഴവില്‍ ചിറകേറിടാം വെറുതെ ഇതിലെ അലയാം

(f) കുളിരാം കുളിരിന്‍ കുടം ഏന്തിടാം (m) കുറുവായ്പ്പറവേ വരു നീ....

ഓ............ ഓ............ ഓ..........

(chorus) ഓ.... ഒഒഒഓ..... ഒഒഒഓ..... ഒഒഒഓ..... (൨)

 

 

 

Minnithennum nakshathrangal vinnil chinnunnu

Minnaaminni kunjungal pole

Chillathumpil Pakshikkoottam choolam kuthunnu

Cholakkaattin samgeetham pole

Viriyum mazhavil chirakeridaam

Veruthe ithile alayaam

Kuliraam Kulirin kudam enthidaam

kuruvaay parave varu nee

oh...oh...oh...

 

Minnithennum nakshathrangal vinnil chinnunnu

Minnaaminni kunjungal pole

Chillathumpil Pakshikkoottam choolam kuthunnu

Cholakkaattin samgeetham pole

 

Kurumbumaay konchikkurukunna manasse

Kunungikkondennum karangunnu vasantham (2)

viralthalodave oh.. virinju thaarakam

kuda nivarthave oh.. pozhiyum aa mazha

oonjaalakkombathe ullaasa sallapam

paaripparakkum vellipraave praave praave

oh..oh..oh..oh..

Minnithennum nakshathrangal vinnil chinnunnu

Minnaaminni kunjungal pole

Chillathumpil Pakshikkoottam choolam kuthunnu

Cholakkaattin samgeetham pole

laa laa laa laalaa

pama paama paama paama paama paama paama paanisa .....

 

Ala njorinjengum ozhukunna puzhayaay

kilukile konchikkilungum ee kalimbam (2)

Mey ozhinjidum oh.. thulunirangalaay

padam amarnnidum oh.. puthiya lokamaay

naam onnaay paadumpol naadu engum samgeetham koothaadum ponkaatte kaatte kaatte

oh..oh..oh..oh..oh..

Minnithennum nakshathrangal vinnil chinnunnu

Minnaaminni kunjungal pole

Chillathumpil Pakshikkoottam choolam kuthunnu

Cholakkaattin samgeetham pole

Viriyum mazhavil chirakeridaam

Veruthe ithile alayaam

Kuliraam Kulirin kudam enthidaam

kuruvaay parave varu nee

oh...oh...oh...

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.