
Yakshaganam songs and lyrics
Top Ten Lyrics
Thenkinnam Poonkinnam Lyrics
Writer :
Singer :
തേന്‍ കിണ്ണം പൂങ്കിണ്ണം
താഴേക്കാട്ടിലെ താമരക്കുളമൊരു
തേന്‍ കിണ്ണം പൂങ്കിണ്ണം
താഴേക്കാട്ടിലെ താമരക്കുളമൊരു
തേന്‍ കിണ്ണം പൂങ്കിണ്ണം (തേന്‍ കിണ്ണം)
പൂവുകളില്‍ ദേവതമാര്‍
ഇവിടെ ജനിക്കുന്നു
താഴ്വരയില്‍ പൊന്‍ തിങ്കള്‍
തേച്ചുകുളിക്കുന്നു (തേന്‍ കിണ്ണം)
കുളിരിന്മേല്‍ കുളിര്‍കോരും കാട്ടില്‍ - ഈ
കുരുവികളും ഉറങ്ങാത്ത കാട്ടില്‍
വില്ലും ശരവുമായ് മന്മധനൊളിക്കും
പല്ലിയംകുന്നുകളില്‍
പടരാം പടരാം
പടരുന്ന പടരുന്ന പഞ്ചേന്ദ്രിയങ്ങളില്‍
പ്രണയപ്രസാദങ്ങളണിയാം
അണിയാം അണിയാം
പാലപ്പൂ മണമൊഴും കാട്ടില്‍ ഈ
പാമ്പുകളും ഇണചേരും കാട്ടില്‍
പുഷ്പിണിമാസം കാമുകര്‍ക്കേകിയ
പച്ചിലമാളികയില്‍
വിടരാം വിടരാം
വിടരുന്ന വിടരുന്ന രോമാഞ്ചങ്ങളില്‍
വിരലടയാളങ്ങളണിയാം
അണിയാം അണിയാം (തേന്‍ കിണ്ണം)
then kinnam...poonkinnam...
then kinnam poonkinnam
thaazhekkaattile thaamarakkulamoru
thenkinnam poonkinnam
thaazhekkaattile thaamarakkulamoru
then kinnam poonkinnam (then kinnam)
poovukalil devathamaar
ivide janiykkunnu
thaazhvarayil ponthinkal thechu kulikkunnu
(then kinnam)
kulirinmel kulirkorum kattil - ee
kuruvikalum urangaatha kaattil
villum sharavumaay manmadhanolikkum
palliyam kunnukalil
padaraam...padaraam
padarunna padarunna panchendriyangalil
pranayaprasaadangal aniyaam
aniyaam ...aniyaam...(then kinnam)
paalappoo manamozhukum kaattil - ee
paambukalum inacherum kaattil
pushpinimaasam kaamukarkkekiya
pachilamaalikayil
vidaraam...vidaraam
vidarunna vidarunna romaanchangalil
viraladayaalangal aniyaam
aniyam...aniyaam...(then kinnam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.