
Venalil Orumazha songs and lyrics
Top Ten Lyrics
Ayala Porichathundu Lyrics
Writer :
Singer :
അയലാ പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
കൊടംപുളി ഇട്ടു വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട്
അയലാ പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
കൊടംപുളി ഇട്ടു വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട്
തുമ്പപ്പൂ നിറം ഉള്ള ചെറുമണിചോറും ഉണ്ട് (൨)
ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാന്‍ വാ മച്ചുനനേ (൨)
// അയലാ . . . .//
വെണ്ടയ്ക്കാ സാമ്പാറില് കൈപ്പയ്ക്കാ വെള്ളരിയ്ക്കാ (൨)
മണത്താല്‍ കൊതി പെരുകാന്‍ മേമ്പൊടിയ്ക്ക് പെരുങ്കായം (൨)
അവിയലില്‍ പടവലങ്ങ മൂക്കാത്ത മുരിങ്ങയ്ക്ക (൨)
ഊണ് കാലമായി ഉണ്ണാന്‍ വാ മച്ചൂനനേ (൨)
// അയലാ . . . .//
താന തനാനാ തനനന തനാനാ
തനനന താനനാ തനനനാ താനാനാ
മത്തങ്ങാ പച്ചടിയും കുമ്പളങ്ങ കിച്ചടിയും(൨)
ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴ പുളിശ്ശേരി(൨)
കുടിയ്ക്കാന്‍ ചുക്കുവെള്ളം ചടഞ്ഞിരിയ്ക്കാന്‍ പുല്‍പ്പായ(൨)
ഉച്ച തിരിഞ്ഞല്ലോ ഉണ്ണാന്‍ വാ മച്ചൂനനേ (൨)
// അയലാ . . . .//
തനനന താനനാ തനനാ തനനനനാ (൨)
Ayalaaporichathundu...... karimeen varuthathundu....
kodampulitittuvecha nalla chemmeen kariyundu...
ayalaaporichathundu karimeen varuthathundu
kodampulitittuvecha nalla chemmeen kariyundu
(ayalaaporicha.....)
thumbappoo niramulla cherumanichorundu - 2
uppilitta maangayundu unnaanvaa machunane - 2
ayalaaporichathundu karimeen varuthathundu
kodampulitittuvecha nalla chemmeen kariyundu
vendaykkaa saambaarilu kaippakka vellarikka - 2
manathaal kothiperukaan mempodikku perunkaayam - 2
aviyalil padavalanga mookkaatha muringaykka - 2
oonukaalamaayi unnaanvaa machunane - 2
ayalaaporichathundu karimeen varuthathundu
kodampulitittuvecha nalla chemmeen kariyundu
thaanna thannaana thanathana thannaanaa
thananaa thaanannanaa thananana thaananaa
mathanga pachadiyum kumbalanga kichadiyum - 2
ormmayil ruchivalarthum maambazhapulisseri - 2
kudiykkaan chukkuvellam chadanjirikkaan pulppaaya - 2
uchathirinjallo unnaanvaa machunane - 2
(ayalaaporichathundu.....)
thananana thaanananna thanaanna thaanananna - 2
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.