Pathivritha songs and lyrics
Top Ten Lyrics
Kalam kalam malarmelam Lyrics
Writer :
Singer :
കളം കളം മലർമേളം
നിറഞ്ഞ പൊന്നോണം
വികാരഭരിതം എൻ ഹൃദയം ഭവാന്റെ ചേവടിയിൽ
തൃമധുരമുതിരൂ നിറം കൂടുമെൻ അനുഭൂതികളിൽ
സാമോദമെന്നിൽ വിളങ്ങൂ വിനോദകേളികൾ നീ
(കളം കളം...)
പിറന്നു ഞാൻ ധരണിയിൽ
നിൻ സ്വകാര്യ സേവികയായ് (2)
വളർന്നൂ നീയെൻ ഹൃദയം കവർന്നൂ മന്മഥനായ്
നിറഞ്ഞു യൗവനവും നിന്‍ നഖേന്ദു ലാളിതമായ്
തുളുമ്പിയധരം നിന്നമൃതം
നുകർന്നു ചുംബിതമായ്
(കളം കളം...)
പദം പദം കൊലുസ്സുകളിൽ വിളഞ്ഞു നിൻ നാദം
ദിനം ദിനം മിഴിയിണയിൽ തെളിഞ്ഞു നിൻ രൂപം
സുമംഗലീ തിലകം ഞാനണിഞ്ഞ നാൾ മുതലേ
പിറന്നു സുകൃതം മുന്‍ജന്മം പകർന്ന സൗഭാഗ്യം
(കളം കളം...)
kalam kalam malarmelam
niranja ponnonam
vikaarabharitham en hridayam bhavaante chevadiyil
thrimadhuramuthiroo niram koodumen anubhoothikalil
saamodamennil vilangoo vinodakelikal nee
pirannu njan dharaniyil nin
swakaarya sevikayaay
valarnnu neeyen hridayam kavarnnu manmadhanaay
niranju youvanavum vin nakhendu laalithamaay
thulumbiyadharam ninnamritham nukarnnu chumbithamaay
padam padam kolusukalil vilanju nin naadam
dinam dinam mizhiyinayil thelinju nin roopam
sumangalee thilakam njananinja naal muthale
pirannu sukritham mujjanmam pakarnna soubaagyam
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.