Kilukkaathe Kilungunna Lyrics

Writer :

Singer :




കിലുക്കാതെ കിലുങ്ങുന്ന കിലുക്കാമ്പെട്ടി നിന്‍

കിങ്ങിണിയരമണിയെവിടേ?

ചിരിക്കാതെ ചിരിക്കുന്ന ചിരിക്കുടുക്കേ നിന്‍

ചിത്തിര ചിലമ്പുകള്‍ എവിടേ?

ഒളിച്ചുവെച്ചു ഞാനൊളിച്ചുവെച്ചു

പ്രിയതമന്‍ വളര്‍ത്തും പ്രേമവനത്തില്‍

ഒളിച്ചു വച്ചു ഞാനൊളിച്ചുവെച്ചു

 

അരക്കെട്ടികൊരുമുല്ലവള്ളിപോലെ പടരുമ്പോള്‍

അരമണികിങ്ങിണികള്‍ ചിലച്ചില്ല

അധരത്തിലൊരു സ്വര്‍ണ്ണശലഭമായമര്‍ന്നപ്പോള്‍

മധുരമാ ചിലമ്പൊലി ഉയര്‍ന്നില്ല

കളഞ്ഞു പോയി അതു കളഞ്ഞുപോയി

പ്രിയതമാ നെയെന്നെ ചുംബിച്ച ലജ്ജയില്‍

മറന്നുപോയി ഞാന്‍ മറന്നുപോയി

 

ലലലാ ലലലലാ ലലലലലാ....

 

എവിടെനീ ഒളിച്ചാലും എത്രകാലം മറച്ചാലും

എടുത്തുകൊണ്ടോടും നിന്നലങ്കാരങ്ങള്‍

ഒരുരാവിലനുഭൂതി തിരിയുടെ വെളിച്ചത്തില്‍

ഒരുമിച്ചു കവരുംനിന്‍ നിറമാലകള്‍

നിറഞ്ഞു പോയി കരള്‍ നിറഞ്ഞുപോയി

പ്രിയതമാ നിന്മോഹ സ്വപ്നത്തിന്‍ യമുനയില്‍

ഒഴുകിപ്പോയി ഞാന്‍‍ ഒഴുകിപ്പോയി

ആ....അഹാഹാ....

 

 

 

 

 

Aa....aahaahaahaa....aa....aahaahaahaa....

Kilukkaathe kilungunna kilukkaampetti nin

kingiyaramaniyevide?

chirikkaathe chirikkunna chirikkudukke nin

chithirachilambukalevide ? - 2

olichuvechu njaanilochuvechu

priyathaman valarthum premavanathil

olichuvechu njaanolichuvechu

aa....aahaahaahaa....aa....aahaahaahaa....

 

arakkettiloru mullavallipole padarumbol

aramanikkinginikal chilachilla

adharathiloru swarnnashalabhamaayamarnnappol

madhuramaa chilamboliyuyarnnilla - 2

kalanjupoyi athu kalanjupoyi

priayathamaa neeyenne chumbicha lajjayil

marannupoyi njaan marannupoyi

kilukkaathe kilungunna kilukkaampetti nin

kingiyaramaniyevide ? evide ? evide ?

 

lalalalaa...lalalalaa....lalalaa.....

evide nee olichaalum ethrakaalam marachaalum

eduthukondodum ninnalankaarangal

oru raavil anubhoothi thiriyude velichathil

orumichu kavarum nin niramaalakal - 2

niranjupoyi karal niranupoyi

priyathamaa nin mohaswapnathin yamunayil

ozhukippoyi njaan ozhukippoyi

aa....aahaahaahaa....aa....aahaahaahaa....

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.