
Ezham Kadalinakkare songs and lyrics
Top Ten Lyrics
Suralokajaladhaara Lyrics
Writer :
Singer :
ലാലാ ലലലല ലാലാലാ ലലലല
ലാലാലാ ലലല ലലല ലാലാലാ ലലലലാ...
സുരലോകജലധാര ഒഴുകി ഒഴുകി
പുളകങ്ങൾ ആത്മാവിൽ തഴുകി തഴുകി
ഇളംകാറ്റു മധുമാരി തൂകി തൂകി
വാനമൊരു വർണ്ണചിത്രം എഴുതി എഴുതീ....
(സുരലോക ജലധാര......)
കാമുകനാം പൂന്തെന്നൽ മുറുകെ മുറുകെ പുണരുന്നു
കാമിനിയാം പൂഞ്ചോല കുതറി കുതറി ഓടുന്നു
മേഘമാല വാനിലാകെ മലർന്നു മലർന്നു നീന്തുന്നു...
മേഘമാല വാനിലാകെ മലർന്നു മലർന്നു നീന്തുന്നു...
കണ്ണിൻ മുന്നിൽ വിണ്ണഴകിൻ നൃത്തമല്ലോ കാണ്മൂ...
കാലിൽ തങ്കച്ചിലമ്പിട്ട നർത്തകിയല്ലോ അരുവീ...
സുരലോകജലധാര ഒഴുകി ഒഴുകി.....ലല്ല്ലല്ല ലല്ലല്ല
പുളകങ്ങൾ ആത്മാവിൽ തഴുകി തഴുകി....ലല്ല്ലല്ല ലല്ലല്ല
ഇളംകാറ്റു മധുമാരി തൂകി തൂകി....ലല്ല്ലല്ല ലല്ലല്ല
വാനമൊരു വർണ്ണചിത്രം എഴുതി എഴുതീ....
മാനസത്തിൻ സ്വപ്നരാജി നിറയെ നിറയെ വിരിയുന്നു
മാദകമാം സങ്കല്പങ്ങൾ ചിറകുനീർത്തി പറക്കുന്നു
ചക്രവാളസീമയിങ്കൽ പാറി പാറി ചെല്ലുന്നു
ചക്രവാളസീമയിങ്കൽ പാറി പാറി ചെല്ലുന്നു
മാരിവില്ലിൻ ഊഞ്ഞാലയിൽ ഉർവ്വശിയായ് ചാഞ്ചാടും
മാറി മാറി മൌനസ്വപ്നഗാനമാല ഞാൻ പാടും....
സുരലോകജലധാര ഒഴുകി ഒഴുകി.....ലല്ല്ലല്ല ലല്ലല്ല
പുളകങ്ങൾ ആത്മാവിൽ തഴുകി തഴുകി....ലല്ല്ലല്ല ലല്ലല്ല
ഇളംകാറ്റു മധുമാരി തൂകി തൂകി....ലല്ല്ലല്ല ലല്ലല്ല
വാനമൊരു വർണ്ണചിത്രം എഴുതി എഴുതീ....
Laalaa lalalala laalaalaa lalalala
laalaalaalaa lalalala laalaalaa lalalalaa
Suraloka jaladhara ozhukiyozhuki
Pulakangal aathmaavil thazhuki thazhuki
Ilamkaattu madhumaari thooki thooki
vaanamoru varnnachithram ezhuthi ezhuthi
(Suraloka...)
Kaamukanaam poonthennal muruke muruke punarunnu
kaaminiyaam poonchola kuthari kuthari odunnu
meghamaala vaanilaake malarnnu malarnnu neenthunnu (2)
kannin munnil vinnazhakin nruthamallo kaanmoo
kaalil thankachilampitta narthakiyallo aruvee
(Suraloka..)
Maanasathin swapnaraaji niraye niraye viriyunnu
maadakamaam sankalpangal chiraku neerthi parakkunnu
chakravaala seemayinkal paari paari chellunnu (2)
maarivillin oonjaalayil urvashiyaay chaanchaadum
maari maari mouna swapna gaanamaala njan paadum
(Suraloka..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.