Udichaal Asthamikkum Lyrics
Writer :
Singer :
ഉദിച്ചാല്‍ അസ്തമിയ്ക്കും മണ്ണില്‍ ജനിച്ചാല്‍ അന്തരിയ്ക്കും
ഉദിച്ചാല്‍ അസ്തമിയ്ക്കും മണ്ണില്‍ ജനിച്ചാല്‍ അന്തരിയ്ക്കും
വിടര്‍ന്നാല്‍ കൊഴിയും നിറഞ്ഞാലൊഴിയും
വിടര്‍ന്നാല്‍ കൊഴിയും നിറഞ്ഞാലൊഴിയും
വിധി ചിരിയ്ക്കും കാലം നടക്കും (ഉദിച്ചാല്‍)
കൈത്തിരി വളര്‍ന്നാല്‍ കാട്ടുതീയാകും
കാട്ടുതീ അണഞ്ഞാല്‍ കരിമാത്രമാകും
വാനവും ഭൂമിയും മാറാതെ നില്‍ക്കും
വാനവും ഭൂമിയും മാറാതെ നില്‍ക്കും
മനസ്സിന്റെ കോട്ടകള്‍ വളരും
എത്ര പ്രഭാതങ്ങള്‍ കണ്ടൂ വാനം
എത്ര പ്രദോഷങ്ങള്‍ കണ്ടൂ (ഉദിച്ചാല്‍)
മുട്ടിയാല്‍ തുറക്കാത്ത വാതിലൊരെണ്ണം
മര്‍ത്ത്യന്റെ മാനസജാലകവാതില്‍ (മുട്ടിയാല്‍)
എത്രനാള്‍ തുറക്കാതെ കാത്തിരുന്നാളും
എത്രനാള്‍ തുറക്കാതെ കാത്തിരുന്നാളും
മൃത്യുവന്നൊരുനാളില്‍ തുറക്കും
മൃത്യുവന്നൊരുനാളില്‍ തുറക്കും
എത്ര വസന്തങ്ങള്‍ കണ്ടു ഭൂമി
എത്രയോ വേനലും കണ്ടൂ (ഉദിച്ചാല്‍)
Udichaal asthamiykkum mannil
janichaal antharikkum
(udichaal.....)
vitarnnaal kozhiyum niranjaalozhiyum
vitarnnaal kozhiyum niranjaalozhiyum
vidhi chirikkum kaalam natakkum
udichaal asthamiykkum mannil
janichaal antharikkum
kaithiri valarnnaal kaattutheeyaakum
kaattutheeryanajaal kari maathramaakum
(kaithiri valarnnaal....)
vaanavum bhoomiyum maaraathe nilkkum
vaanavum bhoomiyum maaraathe nilkkum
manassinte kottakal valarum
ethra prabhaathangal kandoo vaanam
ethra pradoshangal kandoo....
(udichaal asthamiykkum)
muttiyaal thurakkaatha vaathilorennam
marthyante maanasajaalakavaathil....
(muttiyaal thurakkaatha.....)
ethranaal thurakkaathe kaathirunnaalum
ethranaal thurakkaathe kaathirunnaalum
mruthyu vannorunaalil thurakkum
mruthyu vannorunaalil thurakkum
ethra vasanthangal kandoo bhoomi
ethrayo venalum kandoo....
(udichaal asthamiykkum)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.