
Dharmakshethre Kurukshethre songs and lyrics
Top Ten Lyrics
Paanchajanyam Lyrics
Writer :
Singer :
പാഞ്ചജന്യം മുഴക്കൂ.....
പാഞ്ചജന്യം മുഴക്കൂ.... കൃഷ്ണാ...
പാണ്ഡവരഥം തെളിക്കൂ....കൃഷ്ണാ...
പാഞ്ചജന്യം മുഴക്കൂ.....
ഭഗവല്‍ഗീതോപദേശം നല്‍കൂ...
ഭാരതയുദ്ധം നയിക്കൂ....ഈ
ഭാരതയുദ്ധം നയിക്കൂ...
പാഞ്ചജന്യം മുഴക്കൂ.....
നീസ നിനിസ നിനിസ ധധനിപധ മപ
ധാനീസാരീ ധനിസരി നീസാരീഗാ
സരിഗസസസസസ നിനിസസസസ ധനിസ
രിരിരി രിരിരി സസ രിരിരി നിസരീ
ധനിസാ പധനീ ഗാരിസാ
ധര്‍മ്മക്ഷേത്രമേ കുരുക്ഷേത്രമേ നീ
കര്‍മ്മയോഗത്തിന്‍ കൈകളില്‍ കണ്ടോരു ഗാണ്ഡീവമെവിടേ...
ഗാണ്ഡീവം.....
മരിയ്ക്കുമധര്‍മ്മത്തിന്‍ അന്ത്യനിശ്വാസങ്ങളില്‍
ചിറകടിച്ചുയര്‍ന്ന നിന്‍ കൊടിയെവിടേ...
എവിടേ.....ഇന്നെവിടേ....
ഗാപാധാപാ നിധധപ ഗാപാധാപാ സനിനിധ
സാസാസ നീസാസ ധനിസ നീനീനി ധാനീനി പധനി
ധാധാധ പാധാധാ ഗപധ
സഗസ ഗപഗ പധപ ധനിധ നിഗസ
സഗസ ഗപഗ പധപ ധനിധ നിഗസ
സഗസ ഗപഗ പധപ ധനിസ
ദ്വാപരയുഗം നശിച്ചൂ......ദ്വാരക മുങ്ങിമരിച്ചൂ...
ദ്വാപരയുഗം നശിച്ചൂ......
കലിയുഗത്തിന്‍ കൌമാരത്തില്‍ കൌരവര്‍ വീണ്ടും ജനിച്ചൂ....
കൌരവര്‍ വീണ്ടും ജനിച്ചൂ....
പുരുഷാര്‍ത്ഥങ്ങള്‍ വലിയ്ക്കും തേരില്‍... പുതിയ കുരുക്ഷേത്രഭൂവില്‍...
വില്ലും ശരവും താഴത്തു വച്ചുവോ വീണ്ടും ഭാരതപൌരന്‍....
അര്‍ജ്ജുനശരകൂടമെവിടേ...അച്യുതസംഗീതമെവിടേ...
Paanchajanyam muzhakkoo........
paanchajanyam muzhakkoo....krishnaa
paadavaradahm thelikkoo...krishnaa
paanchajanyam muzhakkoo........
bhagavalgeethopadesham nalkoo
bhaarathayudham nayikkoo....ee
bhaarathayudham nayikkoo...
paanchajanyam muzhakkoo.....
neesa ninisa ninisa dhadhanipadha mapadha
dhaaneesaari dhanisari neesareega sariga
sasasasariri sasasasanisa ririri sasasa
riririri nisari sanidha madhaneeree saanidha
dharmmakshethrame kurukshethrame nee
karmayogathin kaikalil kandoru gaandeevamevite...
gaandeevam...
mariykkumadharmmathin anthyaniswaasangalil
chirakticchuyarnna nin kotiyevite....evite..innevite....
gaapaadhaapa nidhadhapa gaapaadhaapa saninidha
sasasaninisasa dhanisa nininidhanini madhani
dhaadhaadhapasaasa gapadha
padhasa gamaga padhapa dhanisarigasa
padhasa gamaga padhapa dhanisarigasa
padhasa gamaga padhapadhasa
dwaaparayugam nashichoo...dwaaraka mungimarichoo...
dwaaparayugam nashichoo...
kaliyugathin koumaarathil kouravar veendum janichoo
kouravar veendum janichoo
purushaarthangal valiykkum theril puthiya kurukshetrabhoovil
villum sharavum thaazhathu vachuvo veendum bhaarathapouran
arjunasharakootamevite....achyuthasangeethamevite....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.